കോട്ടയം: സി പി എം നേതാവ് ഇ പി ജയരാജൻ്റെ ‘ കട്ടൻ ചായയും പരിപ്പ് വടയും, ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന ആത്മകഥയിലെ ഉള്ളടക്കങ്ങൾ വീണ്ടും വിവാദത്തിലേക്ക്.

ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിവസം തന്നെ ഇത് പുറത്ത് വന്നത് പാർട്ടിക്ക് ഏറെ തലവേദനയാകും. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ദിവസം ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട കാര്യം ജയരാജൻ…

View More കോട്ടയം: സി പി എം നേതാവ് ഇ പി ജയരാജൻ്റെ ‘ കട്ടൻ ചായയും പരിപ്പ് വടയും, ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന ആത്മകഥയിലെ ഉള്ളടക്കങ്ങൾ വീണ്ടും വിവാദത്തിലേക്ക്.

അഖ്‌നൂരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ നിന്ന് അമേരിക്കൻ എം4 റൈഫിളുകൾ.

ശ്രീനഗർ:കാശ്മീർ ജനാധിപത്യ ഭരണത്തിലായിട്ട് കുറച്ചു നാളുകൾ മാത്രം. ഭീകരത വെച്ചു പൊറിപ്പിക്കില്ലെന്ന് കേന്ദ്രവും സംസ്ഥാന ഗവൺമെൻ്റും ആവർത്തിക്കുന്നെങ്കിലും ജനങ്ങളുടെ ആശങ്ക അകലുന്നില്ല. ഒമർ അബ്ദുള്ളയുടെ ഗവൺമെൻ്റ്റ് ഈ കാര്യത്തിൽ ഗൗരവമായി ഇടപെടണം. എന്നാൽ ഓരോദിനവും…

View More അഖ്‌നൂരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ നിന്ന് അമേരിക്കൻ എം4 റൈഫിളുകൾ.

ജഡ്ജിമാരുടെ ക്ഷാമബത്ത 50 ശതമാനത്തിൽ നിന്ന് 53 ശതമാനമായി ഉയർന്നു.വിരമിച്ച ജഡ്ജിമാർക്ക് 3 ശതമാനം ക്ഷാമ ആശ്വാസവും .

തിരുവനന്തപുരം:ജഡ്ജിമാരുടെ ക്ഷാമബത്ത 50 ശതമാനത്തിൽ നിന്ന് 53 ശതമാനമായി ഉയർന്നു. വിരമിച്ച ജഡ്ജിമാർക്ക് 3 ശതമാനം ക്ഷാമ ആശ്വാസവും അനുവദിച്ചു.ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. അനുവദിച്ച 3 ശതമാനം ക്ഷാമബത്തക്ക് 1-7-2024 മുതൽ…

View More ജഡ്ജിമാരുടെ ക്ഷാമബത്ത 50 ശതമാനത്തിൽ നിന്ന് 53 ശതമാനമായി ഉയർന്നു.വിരമിച്ച ജഡ്ജിമാർക്ക് 3 ശതമാനം ക്ഷാമ ആശ്വാസവും .

വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടറന്മാർ രാവിലെ എത്തി തുടങ്ങി.

സുൽത്താൻബത്തേരിമീനാച്ചി ഗവ:ഹൈസ്കൂളിൽ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയവർ.(ഫോട്ടോ)

View More വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടറന്മാർ രാവിലെ എത്തി തുടങ്ങി.

വിധിയെഴുത്ത് ഇന്ന് വയനാട് ഉപതെരഞ്ഞെടുപ്പ്; 1471742 വോട്ടര്‍മാര്‍.

 54 മൈക്രോ ഒബ്സര്‍വര്‍മാര്‍. 578 പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍.  578 സെക്കന്‍ഡ് പോളിങ്ങ് ഓഫീസര്‍മാര്‍.  1156 പോളിങ്ങ് ഓഫീസര്‍മാര്‍.  1354 പോളിങ്ങ് ബൂത്തുകള്‍. കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പില്‍ 1471742 വോട്ടര്‍മാര്‍. വോട്ടെടുപ്പിനുള്ള എല്ലാ…

View More വിധിയെഴുത്ത് ഇന്ന് വയനാട് ഉപതെരഞ്ഞെടുപ്പ്; 1471742 വോട്ടര്‍മാര്‍.

കാടും മേടും താണ്ടി.. പെട്ടിയിലായി ഹോം വോട്ടുകള്‍.

കൽപ്പറ്റ:കാടും ഗ്രാമവഴികളും താണ്ടി ഹോം വോട്ടുകള്‍ പെട്ടിയിലാക്കി പോളിങ്ങ് ഉദ്യോഗസ്ഥര്‍. ഭിന്ന ശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളിലുള്ളവര്‍ക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഹോം വോട്ടിങ്ങ് സംവിധാനമാണ് ഒട്ടേറെ മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും പ്രയോജനകരമായത്. പോളിങ്ങ് ബൂത്തുകളിലെ…

View More കാടും മേടും താണ്ടി.. പെട്ടിയിലായി ഹോം വോട്ടുകള്‍.

റൂറൽ ഡയറക്ടറുടെ വിവാദ സർക്കുലർ സേവനങ്ങൾ പ്രാദേശിക സർക്കാറിലേക്ക് കയ്യൊഴിയാനുള്ള നീക്കത്തിന്റെ ഭാഗം,

തിരുവനന്തപുരം:റൂറൽ ഡയറക്ടറുടെ വിവാദ സർക്കുലർ സേവനങ്ങൾ പ്രാദേശിക സർക്കാറിലേക്ക് കയ്യൊഴിയാനുള്ള നീക്കത്തിന്റെ ഭാഗം, സർക്കുലർ അടിയന്തിരമായി പിൻവലിക്കണം: KLEF പ്രാദേശിക സർക്കാറുകളെ ശക്തിപ്പെടുത്താനെന്ന പ്രചരണത്തിലൂടെ സേവന രംഗവും അതിന്റെ സാമ്പത്തിക ബാദ്ധ്യതയും ഒന്നൊന്നായി പ്രാദേശിക…

View More റൂറൽ ഡയറക്ടറുടെ വിവാദ സർക്കുലർ സേവനങ്ങൾ പ്രാദേശിക സർക്കാറിലേക്ക് കയ്യൊഴിയാനുള്ള നീക്കത്തിന്റെ ഭാഗം,

ശിശുദിനാഘോഷം; അബ്‌റാര്‍ ടി നാസിം കുട്ടികളുടെ പ്രധാനമന്ത്രി

കൊല്ലം:ശിശുദിനാഘോഷം; അബ്‌റാര്‍ ടി നാസിം കുട്ടികളുടെ പ്രധാനമന്ത്രി നവംബര്‍ 14ന് ജില്ലയിലെ ശിശുദിനാഘോഷത്തില്‍ കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ അബ്‌റാര്‍ ടി നാസിം കുട്ടികളുടെ പ്രധാനമന്ത്രിയാകും. കടക്കല്‍ സര്‍ക്കാര്‍ എം.യു.പി.എസിലെ മാനവ് ടി.എസ്. കുട്ടികളുടെ പ്രസിഡന്റും…

View More ശിശുദിനാഘോഷം; അബ്‌റാര്‍ ടി നാസിം കുട്ടികളുടെ പ്രധാനമന്ത്രി

“യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍”

ചാത്തന്നൂര്‍: യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പോലീസ് പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ കേശവനഗറില്‍ ചന്ദ്രോദയത്തില്‍ ഗോപകുമാര്‍(55), പ്രാക്കുളം ദേവദാസ് മന്ദിരത്തില്‍ വിനു(32) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഈ മാസം അഞ്ചാംതീയതി രാത്രി…

View More “യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍”

വയനാട്ടിലും ചേലക്കരയിലും പോളിംഗ് സാമഗ്രികളുടെ വിതരണംപൂർത്തിയായി എല്ലാവരും പോളിംഗ് ബൂത്തിലേക്ക് യാത്ര തിരിച്ചു.വോട്ടെടുപ് നാളെ.

വയനാട്: വയനാട്ടിലും ചേലക്കരയിലും, ഉപതിരഞ്ഞെടുപ്പിൻ്റെ പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ വിവിധ ഇടങ്ങളിൽ തുടങ്ങിയ വിതരണം ഉച്ചയോടെപൂർത്തിയായി എല്ലാവരും പോളിംഗ് ബൂത്തിലേക്ക് യാത്ര തിരിച്ചു . നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന…

View More വയനാട്ടിലും ചേലക്കരയിലും പോളിംഗ് സാമഗ്രികളുടെ വിതരണംപൂർത്തിയായി എല്ലാവരും പോളിംഗ് ബൂത്തിലേക്ക് യാത്ര തിരിച്ചു.വോട്ടെടുപ് നാളെ.