Kerala Latest News India News Local News Kollam News

അഹിംസ ദിനാചരണം നടത്തി .

ചവറ: പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ അഹിംസ ദിനാചരണം നടത്തി രാവിലെ ഗ്രന്ഥശാല അങ്കണത്തിൽ ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയുണ്ടായി…

സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും സർക്കാരിനെതിരാകും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നേ പരിഹാരത്തിനായ് ശ്രമം തുടങ്ങി.പെൻഷൻ പ്രായം ഉയർത്താൻ ശുപാർശ ചെയ്യും എന്നും അറിയുന്നു.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും കുടിശിഖ ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി സർക്കാർ മുന്നോട്ട്. കഴിഞ്ഞ നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൻ അതെല്ലാം…

സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി…

സ്വകാര്യ ഭൂമിയിൽ ചന്ദനമരങ്ങൾ വനം വകുപ്പു മുഖേന വിൽപ്പന മന്ത്രിസഭാ തീരുമാനം വ്യക്തികൾക്ക് വരുമാനം വർദ്ധിക്കും ചന്ദനമരങ്ങളും വർദ്ധിക്കും.

നിലവില്‍ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും അവ വില്‍പ്പന നടത്തി ആയതിന്റെ വില ലഭിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ല. മാത്രവുമല്ല ചന്ദനമരം മോഷണം പോകുകയും ആയതിന്…

രക്ഷാപ്രവർത്തകരെ ചേർത്തുപിടിച്ച് ആലുംമൂട് പൗരസമിതിയുടെ 28ാം ഓണാഘോഷം ശനിയാഴ്ച.

വർക്കല : വടശ്ശേരിക്കോണം- ആലുംമൂട് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ28ാം  ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ഒക്ടോബർ 12, ശനിയാഴ്ച നടക്കും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ…

പണം മാത്രം മുന്നിൽ കണ്ട് സൗഹൃദങ്ങൾ ഇല്ലാതെ മുന്നോട്ടു പോയ ഡോക്ടർ എൽ മനോജിന് പിടി വീണതും കൃത്യമായ കരുക്കൾ നീക്കി

ഇടുക്കി: ദേവിയാർ കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ആഫീസറായി തുടക്കം പിന്നീട് ഇടുക്കിയിൽ പീരുമേട് ഉൾപ്പെടെ വിവിധ ആശുപത്രികളിൽ സേവനം.…

ഹെർണിയ ഓപ്പറേഷനിൽ ചികിൽസാ പിഴവ് പത്തു വയസുകാരൻ കിടപ്പിലുമായി.

കാസറഗോഡ് :ഹെർണിയ ഓപ്പറേഷനിൽ ചികിൽസാ പിഴവ് പത്തു വയസുകാരൻ കിടപ്പിലുമായി.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ സർജൻ ഡോ വിനോദ്…

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ:ടാറ്റ സൺസിന്റെ എമിരറ്റസ് ചെയര്‍മാൻ രത്തൻ ടാറ്റ (86) വിടവാങ്ങി. രണ്ട് ദിവസം മുമ്പും രത്തന്‍ ടാറ്റ ആശുപത്രിയിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.…

ജില്ലയിലെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് റേഷന്‍ അരി കള്ളക്കടത്ത് നടത്തുന്ന മാഫിയ

ജില്ലയിലെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് റേഷന്‍ അരി കള്ളക്കടത്ത് നടത്തുന്ന മാഫിയ സജീവമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുവിതരണ ഉപഭോതൃ…

മുൻ സംസ്ഥാന ഡി. ജി. പി.. ശ്രീലേഖ ഐ. പി. എസ്.ബിജെപിയിലേക്ക്

തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് അംഗത്വം സ്വീകരിക്കുo. കേരള കേഡറിലെ ആദ്യ  വനിതാ…

News 12 India Malayalam

Maattam Media Official News Portal

Skip to content ↓