Category: National News
നാഗ്പൂർ കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഫാഹിം ഖാന്റെ വീട് പൊളിച്ചുമാറ്റി.
നാഗ്പൂർ കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഫാഹിം ഖാന്റെ വീട് പൊളിച്ചുമാറ്റി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിച്ച 24 മണിക്കൂർ സമയപരിധിക്കുള്ളിൽ നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് തിങ്കളാഴ്ച പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. മാർച്ച് 17-ന് നടന്ന…
View More നാഗ്പൂർ കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഫാഹിം ഖാന്റെ വീട് പൊളിച്ചുമാറ്റി.“എം പിമാരുടെ ശമ്പളം കൂട്ടി കേന്ദ്ര സർക്കാർ:അടിസ്ഥാന ശമ്പളം മാത്രം 1,24000 രൂപ”
ന്യൂ ഡെൽഹി : നമ്മുടെ ആശാ വർക്കർമാർ മിനീമം ശംബളംവും മറ്റു ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടു ഇവിടെ സമരം തുടരുംബോൾ എം പിമാരുടെ ശമ്പളം കൂട്ടി കേന്ദ്ര സർക്കാർ വിഞ്ജാപനമിറക്കി.അടിസ്ഥാന ശമ്പളം ഒരു ലക്ഷത്തിൽ നിന്ന്…
View More “എം പിമാരുടെ ശമ്പളം കൂട്ടി കേന്ദ്ര സർക്കാർ:അടിസ്ഥാന ശമ്പളം മാത്രം 1,24000 രൂപ”ആശ പ്രവർത്തകരുടെ സമരം , സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം
തിരുവനന്തപുരം: നിരാഹാര സമരം തുടരുന്ന ആശ പ്രവർത്തകരോട് അനുഭാവം പ്രകടിപ്പിച്ച് സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം. ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കു ചേരും. രാവിലെ 10 ന് കൂട്ട ഉപവാസം ഡോ.പി…
View More ആശ പ്രവർത്തകരുടെ സമരം , സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസംരാംനാഥ് ഗോയെങ്ക അവാർഡ്, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജിഷ എലിസബത്ത് ഏറ്റുവാങ്ങി.
ന്യൂദില്ലി:ജേർണലിസ്റ്റുകൾക്ക് കിട്ടുന്നതിൽ രാജ്യത്തെ ഏറ്റവും അഭിമാനകരമായ പുരസ്കാരം – രാംനാഥ് ഗോയെങ്ക അവാർഡ്, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജിഷ എലിസബത്ത് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും ശിൽപവും അടങ്ങുന്ന അവാർഡ് ഡൽഹിയിൽ നടന്ന…
View More രാംനാഥ് ഗോയെങ്ക അവാർഡ്, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജിഷ എലിസബത്ത് ഏറ്റുവാങ്ങി.രാജീവ് ചന്ദ്രശേഖർ മിതവാദി, ശോഭാ സുരേന്ദ്രൻ്റേയും എം.ടി രമേശിൻ്റെയും സ്വപ്നം തകർന്നു.
തിരുവനന്തപുരം:കാലം കരുതി വച്ചതല്ലെങ്കിലും ഗ്രൂപ്പുകളിയിൽപ്പെട്ടു പോയ കേരളത്തിലെ ബി.ജെ പി യെ രക്ഷപ്പെടുത്താൻ കേന്ദ്ര നിർദ്ദേശം എടുത്ത ഒരു തീരുമാനമാണ് രാജീവ് ചന്ദ്രശേഖർ, ഇതിലൂടെ കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ ഗ്രൂപ്പുകളി അവസാനിപ്പിച്ചാൽ അവർക്ക് നല്ലത്.…
View More രാജീവ് ചന്ദ്രശേഖർ മിതവാദി, ശോഭാ സുരേന്ദ്രൻ്റേയും എം.ടി രമേശിൻ്റെയും സ്വപ്നം തകർന്നു.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി കേരള സംസ്ഥാന പ്രസിഡണ്ട്.നേതാക്കളുടെ പടല പിണക്കങ്ങൾ ചന്ദ്രശേഖറിന് തുണയായി.
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. കോര്‍ കമ്മിറ്റി കേന്ദ്രനിര്‍ദേശം അംഗീകരിച്ചു.…
View More രാജീവ് ചന്ദ്രശേഖരൻ ബി ജെ പി കേരള സംസ്ഥാന പ്രസിഡണ്ട്.നേതാക്കളുടെ പടല പിണക്കങ്ങൾ ചന്ദ്രശേഖറിന് തുണയായി.ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന് സാധ്യത, ബാക്കിയുള്ളവർ ഒഴിവായേക്കാം
തിരുവനന്തപുരം: ഞായറാഴ്ച രാവിലെ നടക്കുന്ന കോര്‍കമ്മിറ്റി യോഗത്തിന് മുന്‍പായി കേരളത്തിലെ സംഘടനാ ചുമതലുയള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തിരുവനന്തപുരത്തെത്തും.ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന് സാധ്യത, ബാക്കിയുള്ളവർ ഒഴിവായേക്കാം.കേരളത്തിൽ ഒരു വനിതയെ പരീക്ഷിക്കാനാണ് കേന്ദ്ര നേതൃത്യത്തിൻ്റെ…
View More ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന് സാധ്യത, ബാക്കിയുള്ളവർ ഒഴിവായേക്കാംചടയമംഗലത്ത് സി.ഐ ടി യു പ്രവർത്തകൻ കുത്തേറ്റു മരിച്ചു.
കൊട്ടാരക്കര:ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സുധീഷ് ഭവനിൽ 35 വയസ്സുള്ള സുധീഷ് ആണ് കൊല്ലപ്പെട്ടത്.ചടയമംഗലത്തെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായിഉണ്ടായ വാക്ക് തർക്കത്തിനിടെയാണ് കുത്തേറ്റത്.മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽമറ്റൊരു സിഐടിയു തൊഴിലാളി ഇടുക്കുപാറ…
View More ചടയമംഗലത്ത് സി.ഐ ടി യു പ്രവർത്തകൻ കുത്തേറ്റു മരിച്ചു.സി പി ഐ യെ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് വായ് മൂടിക്കെട്ടി പ്രതിഷേധ ധർണ്ണ നടത്തി .
തളിപ്പറമ്പ:തളിപ്പറമ്പ് നഗരസഭയുടെ ഔദ്യോഗിക പരിപാടികളിൽ സി പി ഐ യെ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് സി പി ഐ തളിപ്പറമ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിംപറമ്പിൽ വായ് മൂടിക്കെട്ടി പ്രതിഷേധ ധർണ്ണ നടത്തി .പുളിംപറമ്പിൽ…
View More സി പി ഐ യെ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് വായ് മൂടിക്കെട്ടി പ്രതിഷേധ ധർണ്ണ നടത്തി .സഖാവ് സി.കെ. ചന്ദ്രപ്പൻ ഓർമ്മയായിട്ട് 13 വർഷം
ഒരിക്കലും നിലയ്ക്കാത്ത ആഹ്വാനമായി സി കെ സ്മരണ ബിനോയ് വിശ്വം സഖാവ് സി കെ ചന്ദ്രപ്പന്റെ ഓര്‍മ്മകള്‍ക്ക് 13 വര്‍ഷം പൂര്‍ത്തിയാകുകയാണ്. അദ്ദേഹത്തിന്റെ സ്മരണ ഒരിക്കലും നിലയ്ക്കാത്ത ഒരാഹ്വാനമാണ്. സമാനതകളില്ലാത്ത വ്യക്തിവൈശിഷ്ട്യവും കർമ്മവിശുദ്ധിയുംകൊണ്ട് സാമൂഹ്യ —…
View More സഖാവ് സി.കെ. ചന്ദ്രപ്പൻ ഓർമ്മയായിട്ട് 13 വർഷം