എറണാകുളത്ത് യുഎൻ ഐ ലേഖകനായിരുന്ന വാസൻ( വാസൻ ഗോപിനാഥൻ) -63 അന്തരിച്ചു.ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോഴിക്കോട്ടും വാസൻ യുഎൻ ഐ യിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കുന്നംകുളമാണ് സ്വദേശം.
സംസ്കാരം നാളെ.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.