കായംകുളം: ശബരിമലയിലെ നാളികേര കുത്തക ലേലങ്ങളിൽ നാളിതുവരെയുള്ള ഏറ്റവും ഉയർന്ന തുകയുടെ ലേലം പിടിച്ചു പങ്കാളിയായി കായംകുളം സ്വദേശി.
ശബരിമല ദേവസ്വം ബോർഡ് നടത്തിയ ഈ ടെൻഡറിൽ ശബരിമല സന്നിധാനം നാളികേര കുത്തക 7,61,00000( ഏഴു കോടി 61 ലക്ഷം ) രൂപയ്ക്കും, പമ്പയിലെ നാളികേര കുത്തക 26100000 ( രണ്ടു കോടി 61 ലക്ഷം ) രൂപയ്ക്കും, കായംകുളം വേലഞ്ചിറ സ്വദേശി ഭാസ്കരനും, നമോസ്കോ ഓയിൽ കമ്പനിയും ചേർന്നാണ് ലേലത്തിലൂടെ സ്വന്തമാക്കിയത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.