ഈ അമ്മ എന്നോടൊപ്പം ഇന്നലെ കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട യോഗ് നാഗരി ഋഷികേശ് എക്സ്പ്രസ്സ് ട്രെയിനിൽ (22659) ട്രെയിനിൽ ഉണ്ട്, കൊല്ലത്തു നിന്നാണ് ഈ അമ്മ കയറിയത്,നിസാമുദ്ദീനിലേക്കാണ് ഈ അമ്മ പോകുന്നത്.എന്റെ തൊട്ട് മുൻപിലുള്ള സീറ്റിൽ ആണ്…. വീട് കൊല്ലത്ത് താമരക്കുളത്താണ്, ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഈ അമ്മയുടെ പൈസയും ഫോണും അടങ്ങുന്ന ബാഗ് മോഷണം പോയിരിക്കുന്നു… ആ ഫോണിലാണ് ഈ അമ്മക്ക് അറിയാവുന്ന എല്ലാ നമ്പറുകളും ഉള്ളത്, മാറ്റാരുടെയും നമ്പർ അറിയില്ല…
ഇപ്പൊ ട്രെയിനിലെ ബാത്‌റൂമിൽ നിന്ന് മോഷണം പോയ ബാഗ് കിട്ടി, എന്നാൽ അതിൽ പൈസ അടങ്ങുന്ന പേഴ്സോ, മൊബൈലോ ഇല്ല
ഈ അമ്മയുടെ അഡ്രെസ്സ് ഞാൻ താഴെ കൊടുക്കുന്നു… അറിയാവുന്നവർ ഒന്ന് ബന്ധപ്പെടണെ… അതല്ലെങ്കിൽ ഈ അമ്മയുടെ വീട്ടിൽ ഒന്ന് വിവരം അറിയിക്കാൻ കഴിയുന്നവർ അങ്ങനെ ചെയ്താലും മതി.
വിജയകുമാരി
ശ്രീപാദം
താമരക്കുളം
കൊല്ലം
690101.എന്തെങ്കിലും വിവരം അറിയാവുന്നവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക :- 8547504554 –
ഇന്ന് മുതൽ ഈ പോസ്റ്റ് സോഷ്യൽ മീഡിയായിൽ കാണുകയും ബന്ധുക്കൾ ഉടൻ ഇടപെടുകയും ചെയ്തതായ് കുടുംബം അറിയിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.