കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലിക്ക്ഡബിൾ ബമ്പർDA വർദ്ധന അരിയർ തീരുമാനം ഉടൻ.

ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത് രണ്ട് കാര്യങ്ങളാണ് ദീപാവലി സമ്മാനമാണ് ഉണ്ടാകാൻ പോകുന്നത്. ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചാൽ ഇവരുടെ പ്രതിമാസ ശമ്പളത്തിലും പെൻഷനിലും വൻ വർദ്ധനവ് പ്രതീഷിക്കാം.ജൂലൈയിലെ ക്ഷാമബത്തയിൽ 3-4% വർദ്ധനവിനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.