Categories: New Delhi

കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെതിനെതിരെ ജോയിന്റ് കൗൺസിൽ പ്രതിഷേധ കാഹളം സംഘടിപ്പിച്ചു.

അയ്യന്തോൾ :  കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെതിനെതിരെ ജോയിന്റ് കൗൺസിൽ അയ്യന്തോൾ മേഖലയിൽ പ്രതിഷേധ കാഹളം സംഘടിപ്പിച്ചു. കളക്ടറേറ്റ്, ഡിസ്ട്രിക്ട് സപ്ലൈഓഫീസ് , എക്‌സൈസ് ഓഫീസ്, ഫോറസ്റ്റ് ഓഫീസ്,ഡി ഡി എഡ്യൂക്കേഷൻ, ജില്ലട്രഷറി, ജില്ലാ പഞ്ചായത്ത് ഓഫീസ്, ജില്ലാ SC ഓഫീസ്, തുടങ്ങി 20 ഇൽ അധികം ജില്ലാ ഓഫീസുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ല പ്രസിഡന്റ്‌ സഖാവ് ആർ ഹരീഷ്കുമാർ , ജില്ല ജോയിന്റ് സെക്രട്ടറി സഖാവ് A M നൗഷാദ്, ജില്ല ട്രഷറർ സഖാവ് സുജീഷ്കുമാർ , സഖാവ് സീമ തിമോത്തി, സഖാവ് കീരൺ, സഖാവ് നിമിഷ മോഹൻ, സഖാവ് സൗമ്യ കെ, സഖാവ് അശ്വതി, സഖാവ് ബീന, സഖാവ് അൽത്താഫ് , സഖാവ് ലിജോ, സഖാവ് കണ്ണൻ, സഖാവ് ബിജി, സഖാവ് നിമിഷ്, എന്നിവർ നേതൃത്വം നൽകി.

News Desk

Recent Posts

എംആർ അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ ഫയൽ മടക്കി, അന്വേഷണത്തിൽ വ്യക്തത കുറവ്.

തിരുവനന്തപുരം: ക്ലീൻ ചീറ്റ് നൽകിയ ഫയൽ മടക്കി, അന്വേഷണത്തിൽ വ്യക്തത കുറവെന്ന് കണ്ടെത്തൽ, തുടർന്ന് ഫയൽ മടക്കി അയച്ച് വിജിലൻസ്…

1 hour ago

മടവൂർ പ്രദേശത്തെ ദുഃഖത്തി ലാഴ്ത്തി കൃഷ്ണേന്ദുവിൻ്റെ അപകട മരണം.

മടവൂർ : പഠിക്കാൻ മിടുക്കിയായ കൃഷ്ണേന്ദുൻ്റെ മരണം ഒരു നാടിനെ ദു:ഖത്തിലാഴ്ത്തി. ഇന്നലെ സ്കൂളിൽ പോയ കുട്ടി തിരിച്ച് വീട്ടിലെത്താനിരിക്കെ…

2 hours ago

പോസ്കോ കേസിൽചെറിയ വെള്ളിനല്ലൂർ സ്വദേശി അധ്യാപകൻ ഷെമീർ അറസ്റ്റിൽ.

കൊല്ലം : മൈലോട് പ്രവർത്തിക്കുന്ന സ്കൂളിലെ ഉറുദു അധ്യാപകൻ ഷെമിറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 12 കാരിയെ ലൈംഗികമായി പിഡിപ്പിച്ചു…

3 hours ago

കർണാടകയിൽ ആശ വർക്കന്മാർക്ക് 10000 രൂപ ഓണറേറിയം പ്രഖ്യാപിച്ചു ആശാ വർക്കന്മാർ നടത്തിവന്ന സമരം അവസാനിച്ചു.

ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…

11 hours ago

നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം.

കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…

13 hours ago

വയനാട് വാർത്തകൾ.

കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…

13 hours ago