തിരുവനന്തപുരം: സിനിമ മേഖലയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ തൽസ്ഥാനത്ത് നിന്ന് രാജിക്കായ് സമ്മർദ്ദം. മുഖ്യമന്ത്രിയുടെആഫീസ് ഇടപെട്ടതായ് അറിയുന്നു. പുറത്ത് നിന്നും അകത്തു നിന്നും ഒരുപാട് സമ്മർദ്ദങ്ങൾ ഉണ്ടായ സാഹചര്യത്തിൽ നാളെ സ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നന്ദത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ കേവലം ഒരു ആരോപണത്തിൻ്റെ പേരിൽ രാജി വേണ്ട എന്ന നിലപാട് തുടരാൻ സുഹൃത്തുക്കളുടെ ശ്രമം. മുഖ്യമന്ത്രിയുടെ തീരുമാനം കാക്കുകയാണ് സാംസ്കാരിക മന്ത്രി.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.