“വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍, മുന്നണി, ലഭിച്ച വോട്ടുകള്‍ യഥാക്രമം”

പ്രിയങ്കാ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 622338,
(ഭൂരിപക്ഷം 410931)
സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) 211407
നവ്യഹരിദാസ് (ബി.ജെ.പി) 109939
സന്തോഷ് പുളിക്കല്‍ (സ്വത) 1400
ഷെയ്ഖ് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി) 1270
ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബെര്‍ജോര്‍ സംഘ്) 1243
സോനു സിംഗ് യാദവ് (സ്വത) 1098
രുഗ്മിണി (സ്വത) 955
ആര്‍.രാജന്‍ (സ്വത) 549
ദുഗ്ഗിരാല നാഗേശ്വരറാവു (ജാതീയ ജന സേന പാര്‍ട്ടി) 394
ജയേന്ദ്ര റാത്തോഡ് (റൈറ്റ് ടു റീകാള്‍ പാര്‍ട്ടി) 328
ഡോ.കെ.പത്മരാജന്‍ (സ്വത) 286
എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി) 283
എ.നൂര്‍മുഹമ്മദ് (സ്വത) 265
ഇസ്മെയില്‍ സാബി ഉള്ള (സ്വത) 221
അജിത്ത്കുമാര്‍ (സ്വത) 189
നോട്ട(5406)

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.