എന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ പരമാവധി കോൺഗ്രസുകാർ കാണുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം…
അധിക്ഷേപ കമന്റുകൾ എഴുതുന്ന പാവം കൂലി തൊഴിലാളികളോട്..
നിങ്ങൾ എനിക്കെതിരെ കമന്റുകൾ എഴുതി തളരുക മാത്രമേ ഉള്ളൂ.. നിങ്ങളുടെ അധിക്ഷേപ കമന്റുകൾ എനിക്ക് തീക്കട്ടയിൽ ഉറുമ്പ് അരിക്കുന്നതിനു തുല്യം..
പിന്നെ ഒരു സ്ത്രീയെ പരിധിവിട്ട് അധിക്ഷേപിക്കുന്നവരെ ഒരു സ്ത്രീയെന്ന നിലയിൽ നിയമപരമായി കൈകാര്യം
ചെയ്യാൻ എനിക്ക് അറിയാം…(CPM & CPI കാരെ ഞാൻ ഈ കൂട്ടത്തിൽ പെടുത്തുന്നില്ല… കാരണം ഇടതുപക്ഷക്കാരുടെ എനിക്ക് എതിരെ ഉള്ള വിമർശം മാന്യമായി മാത്രം ഉള്ളതാണ് )
ഇന്ന് എന്റെ കരുത്ത് എന്റെ പ്രസ്ഥാനം ആയ ഭാരതീയ ജനതാ പാർട്ടിയാണ്… ഞാനിപ്പോൾ കൂടുതൽ ധൈര്യവും അഭിമാനവും ഉള്ള ആളായി മാറിയിരിക്കുന്നു… എന്റെ പ്രസ്ഥാനം എനിക്കൊപ്പം ഉണ്ട്…
പത്മജ വേണുഗോപാൽ
കമൻ്റുകൾക്ക് എതിരെ മറ്റൊരു കമൻ്റ് മായിട്ടാണ് പത്മജ ഇപ്പോൾ എത്തിയിട്ടുള്ളത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.