ആറ്റിങ്ങൽ എസി എ സി നഗറിൽ ഉത്രാടത്തിൽ അപ്പുക്കുട്ടൻ പിള്ള (94 ) നിര്യാതനായി.

ആറ്റിങ്ങൽ: ആറ്റിങ്ങൽ എസി എ സി നഗറിൽ ഉത്രാടത്തിൽ അപ്പുക്കുട്ടൻ പിള്ള (94 ) നിര്യാതനായി.
ഭാര്യ: ചന്ദ്രമണി. മക്കൾ: ഗിരിജകുമാരി , വിജയകുമാർ, വസന്തകുമാരി, ഉദയകുമാർ ,ഗീതാകുമാരി. മരുമക്കൾ: പരേതനായ ഗോപിനാഥൻ പിള്ള , വത്സല കുമാരി , രാജൻ, കല ഉദയൻ , രാജശേഖരൻ.
സഞ്ചയനം തിങ്കൾ രാവിലെ 9 ന് .


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.