പ്രശസ്ത സംവിധായകൻ മോഹൻ കുപ്ലേരിയുടെ സഹോദരനും സഹ സംവിധായകനുമായ കമൽ കുപ്ലേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും
ശ്രീമുകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത താരങ്ങളോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളും അഭിനയിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-
ശശീന്ദ്രൻ നായർ,
ഗാനരചന-പ്രമോദ് കാപ്പാട്,സംഗീതം-ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ,ബിജിഎം-
മോഹൻ സിത്താര,
ഛായാഗ്രഹണം-
വി കെ പ്രദീപ്,
എഡിറ്റിംഗ്-രഞ്ജൻഎബ്രഹാം,സ്റ്റിൽസ്-ജിതേഷ് സി ആദിത്യ,മേക്കപ്പ്-
ഓ മോഹൻ,
കലാസംവിധാനം-
സുരേഷ് ഇരുളം,
വസ്ത്രാലങ്കാരം-
കുമാർ എടപ്പാൾ,
സൗണ്ട് ഡിസൈൻ-
ബിനൂപ് സഹദേവൻ,
സ്റ്റുഡിയോ-ലാൽ
മീഡിയ,പ്രൊജക്റ്റ് ഡിസൈനർ കെ മോഹൻ( സെവൻ ആർട്സ് ).
ഏറെ വ്യത്യസ്തമായ കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചി ലാൽ മീഡിയ സ്റ്റുഡിയോയിൽ വെച്ച് ജനുവരി അവസാനം നിർവ്വഹിക്കുന്നതാണ്.ലോക്കേഷൻ-പഴനി,
കാസർകോട്,പി ആർ ഒ-എ എസ് ദിനേശ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.