കൊച്ചി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും മുൻ കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സംവിധായകൻമേജർ രവി. ഇന്ന് വന്ദേ ഭാരതിൽ വച്ചാണ് അപ്രതീക്ഷിതമായി ഈ കൂടികാഴ്ചയുടെ ചിത്രം പങ്കുവച്ചത്.ഈ നിമിഷം സന്തോഷകരമായിരിക്കുന്നു എന്നും ജയ്ഹിന്ദ് എന്നു പറഞ്ഞാണ് എഫ് ബി യിൽ കുറിച്ചത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.