തൃക്കടവൂർ കുരീപ്പുഴ മദനവിള തോമസ്സ് (89) (റിട്ട. സഹകരണ വകുപ്പ് ഉദ്യോഗസ്ഥൻ)നിര്യാതനായി.ഭാര്യ മേരി തോമസ് .മക്കൾ പരേതനായ ഗ്രേഷ്സ്, റെക്സ്, മോളി, മേഴ്സി,മാഗ്ഗി . മരുമക്കൾ സണ്ണോ, ലിൻഡ,കുഞ്ഞുമോൻ, Dr സാബു. സംസ്കാരം സംസ്കാരം വെള്ളി രാവിലെ 10 ന് കുരീപ്പുഴ പള്ളിയിൽ.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.