കിഴക്കേ കല്ലട :തെക്കേമുറി രണ്ട് റോഡ് നെടുവിള വീട്ടിൽ വൈ. റോബിൻസ് (72)
റിട്ട. റവന്യൂ വകുപ്പ്, എൻ.ജി.ഒ യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗം,
സി.പിഐ .എം കിഴക്കേ കല്ലട ലോക്കൽ കമ്മിറ്റി
മുൻ അംഗം) അന്തരിച്ചു.ഭാര്യ: ജനോവ വില്യം
മക്കൾ:ഡാലിയ.ആർ(ഗ്രാമ പഞ്ചായത്ത് കിഴക്കേ കല്ലട )
ഡയാന.ആർ
(ജില്ലാ കുടുംബശ്രീ മിഷൻ, കൊല്ലം)മരുമക്കൾ:
യൂജിൻ.വി
(പനയം ഗ്രാമപഞ്ചായത്ത്)
ജീൻ ജോൺ
(ജി എസ് ടി വകുപ്പ്, കൊട്ടാരക്കര)
സംസ്കാരം 11/7/24 വ്യാഴം 3.30 ന് കൊടുവിള സെൻ്റ്. ഫ്രാൻസീസ് സേവ്യർ ദേവാലയത്തിൽ.
Contact Mob
9895804947
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.