ജമ്മു കാശ്മീരിലെ പുൽവാമ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം കരുവന്തോടി സ്വദേശി മുഹമ്മദ് ഷാനിബ് (28).ഭീകരാക്രമണം നടന്ന പഹൽഗാമിൽ നിന്നും ആകാശദൂരം 25 കിലോമീറ്ററിനകത്തായ പുൽവാമയിലെ വനമേഖലയിൽ ഷാനിബ് എങ്ങനെ, എന്തിന് എത്തി എന്നതിൽ വിശദമായ അന്വേഷണം നടക്കുകയാണ്.ബാംഗ്ലൂരിൽ ഇലക്ട്രിക്കൽ/ വയറിംഗ് ടെക്നിഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു എന്ന പ്രാഥമികവിവരം മാത്രമാണ്, ഏജൻസികളിൽ നിന്നും ലഭ്യമാകുന്നത്.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.