ന്യൂഡൽഹി: ട്രെയിൻ യാത്ര സുഖകരമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റയിൽവേ സൂപ്പർ ആപ് അവതരിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെൻ്റെ ഫോൾ റയിൽവേ ഇൻഫർമേഷൻ സിസ്റ്റം ആണ് ആപ്പ് വികസിപ്പിച്ചെടുക്കുന്നത്. 2023- 24 സാമ്പത്തിക വർഷത്തിൽ ഐആർസിടിസി1111.26 കോടി അറ്റാദയവും, 4270.18 കോടി വരുമാനവുമാണ് നേടിയത്.റയിൽവേ വികസിപ്പിച്ച ആപ്പിലെ പ്രത്യേകതകൾ ഇവയാണ്
1 , ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങാനുo ട്രെയിൻ ഷെഡ്യൂൾ നോക്കാനും സഹായിക്കുന്നു.
2 ഐ ആർ സിടിസിയുടെ നിലവിലുള്ള സംവിധാനം സംയോജിപ്പിച്ചു പ്രവർത്തിപ്പിക്കുക
3ഐആർസിടിസി റെയിൽ കണക്റ്റ്, ടിക്കറ്റ് ബുക്കിംഗ്, ഭക്ഷണം നൽകൽ, റിസർവ് ചെയ്യാത്ത ടിക്കറ്റ് സിസ്റ്റം തുടങ്ങി എല്ലാം ഈ ആപ്പിലുണ്ടാകും
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.