“ആകാശവാണി വാർത്താ പ്രക്ഷേപകൻ M.രാമചന്ദ്രൻ അന്തരിച്ചു”

ആകാശവാണിയിലെ വാർത്താ പ്രക്ഷേപകനായിരുന്ന M.രാമചന്ദ്രൻ അന്തരിച്ചു.
കൗതുക വാർത്തയിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു.
ശ്രോതാക്കളുടെ പ്രിയങ്കരനായ വാർത്ത പ്രക്ഷേപകനായിരുന്നു

ശബ്ദത്തിലൂടെ വാർത്തയെ ജനകീയമാക്കിയ പ്രക്ഷേപകൻ.അന്ത്യം തിരുവനന്തപുരത്ത് .


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.