കരമന മങ്കാട് ലൈനിൽ താമസം, പരേതരായ ജി. പത്മനാഭൻ ആചാരിയുടെയും സരസമ്മയുടെയും മകളും പരേതനായ ആർ. എൻ രമേഷിൻ്റെ സഹധർമ്മിണിയുമായ എസ്. ശോഭനകുമാരി ( 68 വയസ്സ് ) വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്ന് 31.08.2024 രാവിലെ 7.50 ന് മരണമടഞ്ഞു. മക്കൾ : രാഖേഷ് എസ്.ആർ ( അസി. എൻജിനീയർ, ജലസേചന വകുപ്പ്) സുപ്രിയ എസ്. ആർ, സുപ്രിത എസ്. ആർ.
മരുമക്കൾ : താരുണ്യ ജി കുമാർ, ഡോ. സജിത്ത് എ.എസ് ( പ്രഫസർ NIT കോഴിക്കോട്), ശ്രീജിത്ത് എസ് (അൽ അൻസാരി , UAE)സഞ്ചയനം 5.09.2024 വ്യാഴാഴ്ച 8 മണിക്ക്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.