
കോഴിയിറച്ചി കഴിക്കുന്നവർ സൂക്ഷിക്കുക; മാരക രോഗത്തിന് സാധ്യത
മുംബൈ: Guillain Barre രോഗത്തിൻ്റെ പേടിയിലാണ് പൂനെ നഗരം. ഇതുവരെ 60ഓളം കേസുകളാണ് സ്ഥിരീകരിച്ചത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗമാണിത്. മൂർച്ഛിച്ചാൽ ബലഹീനത, മരവിപ്പ്, പക്ഷാഘാതം എന്നിവയുണ്ടായേക്കാം. വയറിളക്കവും ഛർദിയുമാണ് ലക്ഷണങ്ങൾ. വേവിക്കാത്ത കോഴിയിറച്ചിയിൽ കാണപ്പെടുന്ന Campylobacter jejuni ബാക്ടീരിയാണ് രോഗകാരി. അതിനാൽ നന്നായി വേവിച്ച ഇറച്ചി മാത്രം കഴിക്കുക. പുറത്ത് നിന്ന് കഴിക്കുന്നത് ഒഴിവാക്കുക.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.