
ലഹരിക്കേസിൽ മുന്നിൽ ഡൽഹി
ന്യൂഡൽഹി • 3 വർഷത്തിനിടെലഹരിമരുന്നു കേസുകൾ ഏറ്റവു മധികം റിപ്പോർട്ട് ചെയ്യപ്പെട്ടതു ഡൽഹിയിലെന്നു നർകോട്ടിക്സ് ‘കൺട്രോൾ ബ്യൂറോയുടെ കണ .188 കേസുകളാണു ഡൽഹി . യിൽ റജിസ്‌റ്റർ ചെയ്‌തത്. ‘പഞ്ചാബ് (128), മഹാരാഷ്ട്ര (110) എന്നിവയാണു തൊട്ടുപിന്നിലുള്ള സംസ്‌ഥാനങ്ങൾ. വി. – ശിവദാസൻ എംപിയുടെ ചോദ്യത്തിനു രാജ്യസഭയിൽ ആഭ്യന്തര മന്ത്രാലയമാണ് മറുപടി നൽകി യത്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.