Category: Kollam
കൊല്ലം മുനിസിപ്പൽ കോർ പറേഷൻ- ഇഫ്താർ സംഗമം
കൊല്ലം മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് സി. കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.മേയർ ഹണിയുടെ അധ്യക്ഷതയിൽ നടന്നയോഗത്തിൽ എം എൽ. എ മാരായ എം. നൗഷാദ്,ഡോക്ടർ സുജിത് വിജയൻ പിള്ള,ജില്ലാ കളക്ടർ…
View More കൊല്ലം മുനിസിപ്പൽ കോർ പറേഷൻ- ഇഫ്താർ സംഗമംപുലിപ്പേടിചാലിയക്കര വാർഡിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്നു.
തെന്മല: ചാലിയക്കര വാർഡിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. ഇന്നലെ ഒരു പശുവിനെ ഭക്ഷിച്ച ശേഷം പുലി കടന്നു കളഞ്ഞതായി നാട്ടുകാർ പരാതിപ്പെട്ടു. പശുവിൻ്റെഅവശിഷ്ടം കാണാം.തോട്ടംമേഖലയാണ് ചാലിയക്കര പ്രദേശം. തെന്മല പഞ്ചായത്തിൽപ്പെട്ട വാർഡാണ് ചാലിയക്കര’ഈ പ്രദേശത്താണ് പുലി…
View More പുലിപ്പേടിചാലിയക്കര വാർഡിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്നു.അധോലോക ശൈലിയിൽ ഗുണ്ടാ നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
കരുനാഗപ്പള്ളി: ഗുണ്ടാ നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത് അധോലോക മാഫിയ സംഘങ്ങളുടെ ശൈലിയില്‍. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് ഇന്നു പുലര്‍ച്ചെ കൊലപ്പെടുത്തിയത്. വവ്വാക്കാവ് സ്വദേശി അനീറിനെയും ഇതേ സംഘം…
View More അധോലോക ശൈലിയിൽ ഗുണ്ടാ നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നുകൊല്ലം SN കോളജ് ബോട്ടണി വിഭാഗം റിട്ട. HOD യും പരേതനുമായ പ്രൊഫ. PKG.പുരുഷോത്തമൻ്റെ ഭാര്യ ഉമയമ്മ (101) അന്തരിച്ചു.
കൊല്ലം SN കോളജ് ബോട്ടണി വിഭാഗം റിട്ട. HOD യും പരേതനുമായ പ്രൊഫ. PKG.പുരുഷോത്തമൻ്റെ ഭാര്യ ഉമയമ്മ (101) അന്തരിച്ചു. സംസ്കാരചടങ്ങുകൾ വ്യാഴഴ്ചരാവിലെ 11 ന് പോളയത്തോട്ശ്മശാനത്തിൽ നടന്നു ഉമയമ്മയ്ക്ക് കൊല്ലം ശ്രീനാരായണ കോളജ്…
View More കൊല്ലം SN കോളജ് ബോട്ടണി വിഭാഗം റിട്ട. HOD യും പരേതനുമായ പ്രൊഫ. PKG.പുരുഷോത്തമൻ്റെ ഭാര്യ ഉമയമ്മ (101) അന്തരിച്ചു.കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി ലഹരി പാർട്ടി നടത്തിയ സംഘം എക്‌സൈസ് ന്റെ പിടിയിൽ.
പത്തനാപുരം:മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടി കൂട്ടുകാരോടൊപ്പം പത്തനാപുരം ലോഡ്ജിൽ വച്ചു നടത്തുന്നതിനിടെയിലാണ് എക്‌സൈസ് പരിശോധന സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് ജി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പത്തനാപുരം SM അപ്പാർട്ട്…
View More കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി ലഹരി പാർട്ടി നടത്തിയ സംഘം എക്‌സൈസ് ന്റെ പിടിയിൽ.കറുപ്പിന് എന്താണ് കുഴപ്പം വി.ഡി സതീശൻ.
ഏറ്റവും പവര്‍ഫുള്ളായ ഫേസ്ബുക്ക് പോസ്റ്റാണ് ചീഫ് സെക്രട്ടറി ഇട്ടിരിക്കുന്നത്. സാധാരണ ആരും അതിന് ധൈര്യം കാണിക്കാത്തതാണ്. പക്ഷെ ചീഫ് സെക്രട്ടറി ആ ധൈര്യം കാണിച്ചു. ഇത്രയും ഉന്നതമായ പദവിയില്‍ ഇരിക്കുന്ന സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക്…
View More കറുപ്പിന് എന്താണ് കുഴപ്പം വി.ഡി സതീശൻ.ഇപ്പോൾ ഐഎന്‍ടിയുസി നയിക്കുന്നത് പിണറായി വിജയൻ, സുരേഷ് ബാബു.
കൊല്ലം: തോട്ടണ്ടി അഴിമതി കേസിൽ ആർ ചന്ദ്രശേഖരൻ അഴിമതിക്കാരൻ എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഐ എൻ ടി യു സി ദേശീയ സെക്രട്ടറി സുരേഷ് ബാബു .ഒരു സ്വകാര്യ ചാനലിനോട്പറഞ്ഞു. സുപ്രിം കോടതിയും ,…
View More ഇപ്പോൾ ഐഎന്‍ടിയുസി നയിക്കുന്നത് പിണറായി വിജയൻ, സുരേഷ് ബാബു.“സുന്ദരികളായ പുരുഷാംഗനമാർ: പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി”
ചവറ: പുരുഷന്മാർ അംഗനമാരാകുന്ന പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി. കൺകോണുകളിൽ ലാസ്യ ശൃംഗാര രസങ്ങൾ, അംഗനമാരെ വെല്ലുന്ന അംഗലാവണ്യം, നടത്തം, തുടങ്ങിയ അംഗവടിവോടെ കൊറ്റൻകുളങ്ങര ദേവീക്ഷേത്ര പരിസരത്തെ ചമയപ്പുരകളിലേക്ക് കയറിയ പുരുഷ കേസരിമാരുടെ…
View More “സുന്ദരികളായ പുരുഷാംഗനമാർ: പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി”“ഭാര്യയെ കേസിൽ കുടുക്കാൻ ഭർത്താവ് എംഡിഎം എ അയച്ചതായി പരാതി”
കായംകുളം: വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യയെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവ് സുഹൃത്തിന്റെ സഹായത്തോടെ എം ഡി എം എ കവറിൽ അടക്കം ചെയ്ത് തപാൽ വഴി ഭാര്യക്ക് അയച്ചതായി പരാതി. ഭർത്താവ് ആസൂത്രണം ചെയ്‌തെന്ന് കരുതുന്ന…
View More “ഭാര്യയെ കേസിൽ കുടുക്കാൻ ഭർത്താവ് എംഡിഎം എ അയച്ചതായി പരാതി”ആര്യങ്കാവ് റെയിഞ്ചില്‍ കടമാന്‍പാറ ചന്ദന സംരക്ഷണ മേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കടത്തിയ3 തമിഴ്നാട് സ്വദേശികളെ തെന്മല ഡിവിഷനിലെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
ആര്യങ്കാവ് റെയിഞ്ചില്‍ കടമാന്‍പാറ ചന്ദന സംരക്ഷണ മേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് 3 തമിഴ്നാട് സ്വദേശികളെ തെന്മല ഡിവിഷനിലെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. 1) തമിഴ്നാട് ചെങ്കോട്ട താലൂക്കില്‍ കര്‍ക്കുടി…
View More ആര്യങ്കാവ് റെയിഞ്ചില്‍ കടമാന്‍പാറ ചന്ദന സംരക്ഷണ മേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കടത്തിയ3 തമിഴ്നാട് സ്വദേശികളെ തെന്മല ഡിവിഷനിലെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.