കൊല്ലം :നമ്മുക്ക് ഒരുക്കാം അവർ പഠിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തി എ ഐ വൈ എഫ് കൊല്ലം ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പഠനോപകരണ വിതരണത്തിന്റെ മേഖലാ ദറ ഉദ്ഘാടനം കടപ്പാക്കട ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. എ ഐ വൈ എഫ് കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് എസ് കണ്ണൻ സ്കൂൾ പ്രഥമ അദ്ധ്യാപകൻ സുനിൽ സർ നൽകിയാണ് നിർവഹിച്ചത്. എ ഐ വൈ എഫ് കൊല്ലം മണ്ഡലം സെക്രട്ടറി അൻഷാദ് മേഖല സെക്രട്ടറി അക്ഷയ് ദേവ് എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി മുഹ്സിൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.