
ഈ കുടുംബത്തെ മുഴുവൻ മാർച്ച് 4 രാവിലെ മുതൽ കാണാതായി
തൃക്കടവൂർ കുരീപ്പുഴഅനിൽകുമാർ 48.ധനലക്ഷ്മി38(ഭാര്യ)വൈഗ 11(മകൾ), വൃന്ദ 10(മകൾ) ഇവർ കുരീപ്പുഴ പണ്ടാരവിള ഭാഗത്തുള്ളതാണ്. ഇന്നലെ രാവിലെ 10 മണിയോടെ കരുനാഗപ്പള്ളിയിൽ ഒരു മരിപ്പിനും പോകുന്നുവെന്ന് പറഞ്ഞ് പോയിട്ട് ഇതുവരെ എത്തിയിട്ടില്ല. ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി അറിയുന്നു. അഞ്ചാലുംമൂട് സ്റ്റേഷനിൽ missing case എടുത്തിട്ടുണ്ട്. എന്തേലും വിവരം കിട്ടുന്നവ൪ അറിയിക്കുക🙏
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.