കൊച്ചി സ്മാർട്ട് സിറ്റി; സർക്കാർ ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രൻ.

തിരുവനന്തപുരം:സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നൽകുന്നതിലൂടെ സർക്കാർ വലിയ ഒത്തുകളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്പനിയെ കൊണ്ട് നഷ്ടപരിഹാരം അടപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. കമ്പനിയുടെ വീഴ്ച കാരണം…

View More കൊച്ചി സ്മാർട്ട് സിറ്റി; സർക്കാർ ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രൻ.

സ്വകാര്യ ബസ്സിൻ്റെ അശ്രദ്ധ ഒരു ജീവൻ കവർന്നു റൂട്ട് നിശ്ചയിച്ച സ്ഥലത്തല്ല സ്വകാര്യ ബസ്സുകളുടെ സർവീസ് എന്ന പരാതി നിലനിൽക്കെയാണ് ഈ ദാരുണ അന്ത്യം സംഭവിച്ചത്.

തിരുവനന്തപുരം: ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കോവളത്ത് നിന്ന് കിഴക്കേക്കോട്ടയിലേക്ക് വരുകയായിരുന്ന സിറ്റി യൂണിറ്റിൻ്റെ RAA 304-ാം നമ്പർ ബസ് EF ൽ യാത്രക്കാരെ ഇറക്കിയ ശേഷം നോർത്ത് സ്റ്റാൻ്റിന് സമീപം സിഗ്നലിൽ ബസ്…

View More സ്വകാര്യ ബസ്സിൻ്റെ അശ്രദ്ധ ഒരു ജീവൻ കവർന്നു റൂട്ട് നിശ്ചയിച്ച സ്ഥലത്തല്ല സ്വകാര്യ ബസ്സുകളുടെ സർവീസ് എന്ന പരാതി നിലനിൽക്കെയാണ് ഈ ദാരുണ അന്ത്യം സംഭവിച്ചത്.

പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

പുനലൂർ:പുനലൂർ താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം ഒറ്റപ്ലാമൂട് ലീലാ ഭവനിൽ നാൽപ്പത്തിമൂന്ന് വയസുള്ള ലാലുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടുമണിയോടെ പുരുഷന്മാരുടെ സർജിക്കൽ…

View More പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

പാനൂർ ചെണ്ടയാട് കണ്ടോത്തുംചാലിൽ സ്ഫോടനം

പാനൂർ ചെണ്ടയാട് കണ്ടോത്തുംചാലിൽ സ്ഫോടനം   പാനൂർ: ചെണ്ടയാട് കണ്ടോത്തുംചാലിൽ സ്ഫോടനം. അർധരാത്രിയിലാണ് റോഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു. നാടൻ ബോംബെറിഞ്ഞതെന്ന് സംശയം. പാനൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു…

View More പാനൂർ ചെണ്ടയാട് കണ്ടോത്തുംചാലിൽ സ്ഫോടനം

സാമൂഹ്യപെൻഷൻ വാങ്ങിയ ജീവനക്കാരെ പിരിച്ചു വിടണം എൻ വി എൽ .എ

സാമൂഹ്യപെൻഷൻ വാങ്ങിയ ജീസാമൂഹ്യപെൻഷൻ വാങ്ങിയ ജീവനക്കാരെ പിരിച്ചു വിടണം എൻ വി എൽ .എവനക്കാരെ പിരിച്ചു വിടണം എൻ വി എൽ .എ  കൊല്ലം. സർക്കാർ ജീവനക്കാരായി ശമ്പളം വാങ്ങുകയും പാവപെട്ടവർക്കുള്ള സാമൂഹ്യ സുരക്ഷ…

View More സാമൂഹ്യപെൻഷൻ വാങ്ങിയ ജീവനക്കാരെ പിരിച്ചു വിടണം എൻ വി എൽ .എ

നവീന്‍ ബാബുവിന്‍റെ മരണം; കോടതി ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തയാറെന്ന് സിബിഐ, എതിര്‍ത്ത് സര്‍ക്കാർ

നവീന്‍ ബാബുവിന്‍റെ മരണം; കോടതി ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തയാറെന്ന് സിബിഐ, എതിര്‍ത്ത് സര്‍ക്കാർ കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ വേണ്ടെന്നും…

View More നവീന്‍ ബാബുവിന്‍റെ മരണം; കോടതി ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തയാറെന്ന് സിബിഐ, എതിര്‍ത്ത് സര്‍ക്കാർ

കേരളത്തിലെ വൈ​​​ദ്യു​​​തി നി​​​ര​​​ക്കു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ച്ചുകൊ​​​ണ്ടു​​​ള്ള വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​ഷ​​​ന്‍ വി​​​ജ്ഞാപ​​​നം ഇ​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങും.

തിരുവനന്തപുരം: ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ൾ ഇന്നലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യിരുന്നു. ​ജ​​​നു​​​വ​​​രി മു​​​ത​​​ൽ മേ​​​യ് വ​​​രെ​​​യു​​​ള്ള മാ​​​സ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക സ​​​മ്മ​​​ർ താ​​​രി​​​ഫ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. യൂ​​​ണി​​​റ്റി​​​ന് 10 പൈ​​​സ അ​​​ധി​​​ക​​​മാ​​​യി…

View More കേരളത്തിലെ വൈ​​​ദ്യു​​​തി നി​​​ര​​​ക്കു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ച്ചുകൊ​​​ണ്ടു​​​ള്ള വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​ഷ​​​ന്‍ വി​​​ജ്ഞാപ​​​നം ഇ​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങും.

എൻജിഒ യൂണിയൻ നേതൃത്വം നൽകുന്ന FSETOയുടെ മാർച്ചും ധർണ്ണയും ഇന്ന് .

  തിരുവനന്തപുരം:എൻജിഒ യൂണിയൻ നേതൃത്വം നൽകുന്ന FSETOയുടെ മാർച്ചും ധർണ്ണയും ഇന്ന് ‘ തിരുവനന്തപുരം: എൻജിഒ യൂണിയൻ നേതൃത്വം നൽകുന്ന ഫെസ്റ്റോയുടെ മാർച്ചും ധർണ്ണയും ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നടക്കും. ജീവനക്കാരുടെയും…

View More എൻജിഒ യൂണിയൻ നേതൃത്വം നൽകുന്ന FSETOയുടെ മാർച്ചും ധർണ്ണയും ഇന്ന് .

സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതീക്ഷയോടെ എവരും ഹൈക്കോടതി തീരുമാനം കാക്കുന്നു.

കൊച്ചി:സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൻറെ അന്വേഷണം…

View More സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതീക്ഷയോടെ എവരും ഹൈക്കോടതി തീരുമാനം കാക്കുന്നു.

അഗളി സിഐ: ട്രെയിനിൽ വെച്ച് ലൈം​ഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതി.

കൊച്ചി:കഴിഞ്ഞ മൂന്നാം തീയ്യതിയാണ് യുവതിക്കെതിരെ സിഐ ലൈം​ഗികാതിക്രമം നടത്തിയത്. പാലരുവി എക്‌സ്പ്രസിലെ ലോക്കൽ കംപാർട്മെന്റിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃപ്പൂണിത്തുറ ഭാഗത്ത് വെച്ചാണ് പ്രതി യുവതിയോട് അപമര്യാദയായി പെരുമാറിയത്. കൊച്ചിയിലെത്തിയപ്പോൾ യുവതി പോലീസിൽ…

View More അഗളി സിഐ: ട്രെയിനിൽ വെച്ച് ലൈം​ഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതി.