National News

കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റൻറ് സുരേന്ദ്രൻ അന്തരിച്ചു. അർബുദ ബാധ്യതനായി തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 36 വർഷമായി കെ...
ശാസ്താംകോട്ട:  ഹയർ സെക്കൻഡറി സ്കൂളിൽ  കവാടത്തിൽ മൂത്രപ്പുര. ജില്ലാ പഞ്ചായത്ത് പദ്ധതിയിലാണ് 30 ലക്ഷം രൂപയുടെ ടോയ്‌ലറ കോംപ്ലക്സ് വരുന്നത്. ശുചിയിടം എന്ന...
ചൂണ്ടയിടുന്നതിനിടയില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനേയും സുഹൃത്തുക്കളേയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍. മേക്കോണ്‍, അഞ്ചുവിളപ്പുറം, ലക്ഷ്മി വിലാസത്തില്‍ മുരുകന്‍ മകന്‍...
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. ചവറ മുകുന്ദപുരം കളീലില്‍ കോളനിയില്‍ നിന്നും ചവറ, മടപ്പള്ളി, കുന്നത്ത്...
ചെങ്ങന്നൂർ: മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് ഒരു മണിക്കൂർ ചെങ്ങന്നൂർ പിടിച്ചിട്ടു. ബ്രേക്ക് ജാമായതാണ് കാരണം. തുടർന്ന് ഒരു മണിക്കൂറോളം അറ്റകുറ്റപ്പണികൾ നടത്തിയിട്ടാണ് ട്രെയിൻ...
കൊല്ലം:വിദേശത്ത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ് ധനസഹായം മന്ത്രിമാരായ കെ. എന്‍. ബാലഗോപാലും ജെ. ചിഞ്ചുറാണിയും കൈമാറി.കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍...
കൊല്ലം : കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട വിദ്യാർത്ഥികളെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു.പാരിപ്പള്ളി സ്വദേശികളും എസ്എൻ കോളേജിലെ വിദ്യാർത്ഥികളുമായ വീണ (19), ഗൗതമി (18),...
സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ചുമത്താന്‍...
തിരുവനന്തപുരം: എ ഐ വൈ എഫ് തിരുവനന്തപുരം ജില്ലാ ശില്പശാല ജോയിന്റ് കൗൺസിൽ ഹാളിൽ ചേർന്നു. സ്വാതന്ത്ര്യ സംരക്ഷണത്തിന് സമരഭരിത യൗവനം എന്ന...
രമേശ് നാരായണിന് അവാർഡ് നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ ആസിഫ് അലി. താൻ അപമാനിക്കപ്പെട്ടതായി തോന്നിയില്ലെന്നും തന്റെ വിഷമങ്ങളും പ്രശ്നങ്ങളും...
ഛത്തിസ്ഗഢ്: മാവോയിസ്റ്റുകൾ നടത്തിയ സ്‌ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ബിജാപൂർ ജില്ലയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌റ്റേറ്റ് ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ലാൽ...
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടർ, മണിപ്പാൽ യൂണിവേഴ്സിയുടെ ആദ്യ വി.സി തുടങ്ങിയ പദവികൾ അലങ്കരിച്ച ഡോ....
പിണറായി സര്‍ക്കാര്‍ വിചാരിച്ചാലും ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെ വിസ്മരിക്കാനോ താഴ്ത്തിക്കെട്ടാനോ കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതി ധീരമായി...
കൊച്ചി: നഗരപരിധിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിതർ 1252. പുതുതായി ഒരാൾക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു....
ന്യൂഡെല്‍ഹി:പഞ്ചാബ് സർക്കാരിന് തിരിച്ചടി.ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരമില്ല.ഗവർണറെ മാറ്റി മുഖ്യമന്ത്രിയെ സർക്കാർ സർവ്വകലാശാലകളുടെ ചാൻസലറാക്കുന്ന ബിൽ രാഷ്ട്രപതി...
ശ്രീചിത്രാ മെഡിക്കൽ സെൻ്റർ സ്ഥാപക ഡയറക്ടർ എം എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ഇന്നലെ രാത്രി 9.20 ന് മണിപ്പാലിൽ വച്ചായിരുന്നു...
കേരളം ഇടതുപക്ഷ ഭരണത്തിലായിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. രണ്ടാമതും ഭരിക്കാൻ അവസരം കിട്ടിയ ശേഷം മുഖ്യമന്ത്രിക്കെതിരെ ആദ്യം രംഗത്ത് വന്നത് ഒരു വിഭാഗം...
തലസ്ഥാന നഗരിയിലെ ആമയിഴഞ്ചാന്‍തോട്ടില്‍ അസാധാരണമായ വിധം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അഗ്നിരക്ഷാ സേനാംഗങ്ങളേയും സ്‌കൂബാ ഡൈവിംഗ് ടീമംഗങ്ങളെയും ജോയിന്റ് കൗണ്‍സില്‍ ആദരിച്ചു. മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍...
തിരുവനന്തപുരം:ശബരിമലയിൽ റോപ് വേ നിർമാണത്തിന് തടസങ്ങൾ നീങ്ങിയെന്ന് മന്ത്രി വി എൻ.വാസവൻ. ശബരിമലയിൽ നിന്ന് പമ്പ ഹിൽ ടോപിലേക്ക് 2.7 കിലോമീറ്റർ ദൂരത്താണ്...
പരവൂര്‍: ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുഹമ്മദ് യൂസഫി(27)നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം....
ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലടയിൽ വീടിനു സമീപം കല്ലടയാറ്റിൽ വീണ് ബാങ്ക് ജീവനക്കാരി മരിച്ചു. പടിഞ്ഞാറെ കല്ലട നടുവിലക്കര പീടികയിൽ വീട്ടിൽ ജോർജ് കുട്ടിയുടെ...
തലവടി : ശക്തമായ മഴയെ അവഗണിച്ചു തടിച്ചു കൂടിയ ജലോത്സവ പ്രേമികളുടെ ആർപ്പു വിളികളുടെയും വഞ്ചി പട്ടിന്റെയും ആരവത്തോടെ ആവേശം വാനോളം ഉയർത്തി...
  കുന്നിക്കോട് : CPI നേതാവും,ആൾ കേരള സ്കുൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റുoചക്കുവരക്കൽ സർവീസ് സഹകരണ ബാങ്ക്ബോർഡ് അംഗം,  കോട്ടവട്ടം വായനശാല...
തിരുവനന്തപുരം :പാലോട്, നന്ദിയോട് ആലമ്പാറ പ്രവർത്തിക്കുന്ന പടക്ക കടയിലാണ് തീപിടിച്ചത്. പടക്കകട ഉടമ ഷിബുവിനാണ് ഗുരുതരമായി പരിക്കേറ്റത്.
ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരണപ്പെട്ട റെയിൽവേ കരാറുകാരന്റെ തൊഴിലാളി ജോയിക്ക്...
തിരുവനന്തപുരം:തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ...
വ്യാപകമായ മഴയില്‍ ജനങ്ങള്‍ സംസ്ഥാനത്തുടനീളം കെടുതികള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി...
ഇടുക്കി: മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരണപ്പെട്ടത്. രാത്രി ഒരു മണിയോടെയായിരുന്നു...
മരിച്ചവരോട് സ്നേഹം പ്രകടിപ്പിക്കുന്ന ജീവിച്ചിരിക്കുന്നവർതിരുമുല്ലാവാരം കടപ്പുറം.
കഴിഞ്ഞ 17 വർഷങ്ങൾ പല തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻഭരണകൂടങ്ങൾ_ഭരണകർത്താക്കൾ  ,ശാസ്ത്രീയ പരിശോധനകൾ , നിർദ്ദേശിക്കപ്പെട്ട പഠനങ്ങൾ ,പദ്ധതികൾ, വിവിധ കോടതികൾ , മനുഷ്യാവകാശകമ്മീഷൻ...
പാലക്കാട് . ചിറ്റൂര്‍ പുഴയില്‍ അകപ്പെട്ട കുടുംബത്തെ സാഹസികമായി കരക്കെത്തിച്ച് ഫയര്‍ഫോഴ്‌സ്,മൂന്ന് പുരുഷന്മാരും ഒരു വയോധികയുമാണ് കുളിക്കാന്‍പുഴയില്‍ ഇറങ്ങിയതിനിടെ കുടുങ്ങിയത്. ഒരു മണിക്കൂറിന്...
പൈനാവ്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും, ശക്തമായ കാറ്റ്, മണ്ണിടിയുന്നത് മൂലം ഗതാഗത തടസ്സം എന്നിവ കണക്കിലെടുത്ത് ബുധനാഴ്ച  ജില്ലയിലെ പ്രൊഫഷണൽ...
വനിത എസ്ഐയെ കൊണ്ടു ഇമ്പോസിഷൻ എഴുതിപ്പിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. പതിവ് വയർലസ് റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിനു എസ്ഐ മറുപടി...
ശാസ്താംകോട്ട: സ്കൂൾ വിദ്യാർത്ഥിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തെക്കൻ മൈനാഗപ്പള്ളി ചിത്തിരവിലാസം സ്കൂളിനു സമീപം തപസ്യ വീട്ടിൽ സജിത്ത്കുമാറിനെയാണ്...
കൊച്ചി: ഗ്രാമീണ കഥാപാത്രങ്ങളിലൂടെയും സ്വഭാവനടനിലൂടെയും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടന്‍ ജയശങ്കര്‍ കാരിമുട്ടം മുട്ടം നായകനാകുന്നു. ജയശങ്കറിന്‍റെ പുതിയ ചിത്രമായ മറുവശത്തിന്‍റെ...
തിരുവനന്തപുരം കോർപ്പറേഷൻ കുറച്ചുകൂടി മുന്നേറേണ്ടിയിരിക്കുന്നു. . ആ മുന്നേറ്റം  നഗരത്തിന്റെ മുന്നേറ്റമായിമാറ്റുന്നതിന് വളരെ പ്രായം കുറഞ്ഞആര്യ രാജേന്ദ്രന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും....
കൽപ്പറ്റ: താമരശ്ശേരി ചുരം ആറാം വളവിനും എഴാം വളവിനും ഇടയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ 3.45 ഓടെ സംഭവം...
ജീവിക്കാൻ എന്തു ജോലിയുമാകാം എന്ന് സ്വയം നിശ്ചയിച്ചുറപ്പിച്ച് മുന്നോട്ടു നടന്നവൻ ജോയി. ഇപ്പോൾ അവനെ ലോകമറിയുന്ന ജോയിയായി മാറി. ഇപ്പോൾ അവനെ ഒരു...
ആമയിഴഞ്ചാന്‍ തോടിലെ നഗരമാലിന്യം വൃത്തിയാക്കാന്‍ ഇറങ്ങിയ ശുചീകരണത്തൊഴിലാളിയായ ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും റെയില്‍വേയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍...
തിരുവനന്തപുരം: രണ്ട് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം ലിഫ്റ്റിൽ കുടുങ്ങിപ്പോയ തിരുമല സ്വദേശി രവീന്ദ്രൻ നായരെ കണ്ടെത്തി. ശനിയാഴ്ച രാവിലെ...
ജോയിയുടെ മൃതദേഹം കണ്ടെത്തി.തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായി കനാലിലാണ് മൃതദേഹം പൊന്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാഗമാണിത്. മൃതദേഹം...
തെന്മല : ഇടപ്പാളയം റെയിൽവേ സ്റ്റേഷനു മുന്നിൽ ഇന്ന് രാവിലെ നടന്ന അപകടം.സ്കൂട്ടറും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്കൂട്ടർ യാത്രക്കാരൻ്റെ കൈ ഒടിഞ്ഞു....
തൊഴിലുറപ്പ് പദ്ധതിയുടെ നിർവ്വഹണ ഏജൻസികളിൽ സ്ഥിരം തസ്തിക സൃഷ്ടിക്കാതെ താഴേത്തട്ടിൽ 100% പരിശോധനയും മേൽനോട്ടവും അപ്രായോഗികമാണ്. നിർവ്വഹണ തലത്തിൽ എന്ത് നടക്കുന്നു, എങ്ങനെ...
കരുനാഗപ്പള്ളി:കുലശേഖരപുരം വള്ളിക്കാവ് ഭാഗത്ത് വിശേഷ ദിനങ്ങൾ വരുന്ന ദിവസങ്ങളിലെ ചാരായ വിൽപ്പന ലക്ഷ്യമിട്ട് സൂക്ഷിച്ച 175 ലീറ്റർ കോട പിടികൂടി.. കരുനാഗപ്പള്ളി എക്സ്‌സൈസ്...
സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ...
കൊച്ചി: ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥയൊരുക്കിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിൻ്റെ രണ്ടാം...
പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറിനെ നായക കഥാപാത്രമാക്കി മേജർ രവി സംവിധാനം ചെയ്യുന്ന “ഓപ്പറേഷന്‍ റാഹത് ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ...
കാലിക്കറ്റ് സർവകലാശാല ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ  ശ്രീ. സാജിദിനെ സസ്പെൻഡ് ചെയ്യുകയും, ജൂനിയർ എൻജിനീയറായി തരം താഴ്ത്തുകയും ചെയ്ത  സിൻഡിക്കേറ്റ് തീരുമാനം യൂണിവേഴ്സിറ്റി നിയമ...
ശൂരനാട്:കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ പിടിയിൽ. മാവേലിക്കര പോലീസ് ആണ് പക്കി സുബൈറിനെ പിടികൂടിയത്. പിടികൂടിയത് മാവേലിക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന്. അടിവസ്ത്രം...
കൊല്ലം :വർഷങ്ങൾക്ക് മുൻപ് മാർക്കറ്റിന് സമീപത്ത് എത്തിച്ചേർന്നതാണ് വിനായകംഎന്ന മനുഷ്യൻ .പിന്നീട് അവിടെ ചെരുപ്പും കുടകളും നന്നാക്കി ഇവിടെത്തന്നെ കിടന്നുറങ്ങുകയായിരുന്നു വിനായകം ..കഴിഞ്ഞ...
കാസറഗോഡ് : വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്യുന്ന സാമൂഹ്യവിരുദ്ധരെ മാതൃകാപരമായി ശിക്ഷിക്കുക. കാസറഗോഡ് നല്ലോമ്പുഴ സെക്ഷനിലെ ജീവനക്കാരായ അരുണിനേയും...
ബട്ട്‌ലർ: പെൻസിൽവാനിയായിൽ ശനിയാഴ്ച പ്രചാരണ റാലിക്കിടെ ഡൊണാൾഡ് ട്രംപ് വലതു ചെവിക്ക് വെടിയേറ്റു, പരിഭ്രാന്തി പരത്തുകയും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുടെ മുഖത്ത് രക്തം...
തുടർച്ചയായി എല്ലാം ശനിയാഴ്ചയും പാമ്പുകടിയേൽക്കുന്ന യുവാവ് അതിശയം തോന്നുന്നുണ്ടോ, അതെ അതിശയം ഇയാളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ഉണ്ട് ഉത്തർപ്രദേശിലെ  വികാസ് ദുബായ് എന്ന...
ഇന്നലെ അദ്ദേഹം ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായിരുന്നു, ഇന്ന് അദ്ദേഹം നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനാണ്, അവർ അങ്ങനെ ജീവിക്കാൻ സമ്മതിക്കുന്നു,അതേസമയം ഇന്ത്യയിൽ ഒരു മുൻ...
ഭൂമിയും, വീടും ജപ്തി ചെയ്ത് ജനങ്ങളെ തെരുവിൽ തള്ളുന്ന നയം സർക്കാരിനില്ല. സർക്കാർ ജനങ്ങളെ ചേർത്ത് പിടിക്കും.”മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ആയിരക്കണക്കിന്...
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ മാലിന്യം നീക്കുന്നതിനിടയിൽ കാണാതായ ജോയിക്ക് നേരിട്ട ദുരന്തം അതീവ ദുഃഖകരമാണ്. 7 മണിക്കൂർ കഴിഞ്ഞിട്ടും ജോയിയെ കണ്ടെത്താൻ കഴിയാത്തത്...
ഗൗതം ഹരീഷ് വയസ്സ്:15 ഇന്ന് രാവിലെ മുതൽകാൺമാനില്ല കണ്ടുകിട്ടുന്നവർ മാവൂർ പോലീസ് 04952883124 സ്റ്റേഷനുമായോ,9495549497ഹരീഷ് ഈ നമ്പറിലോ അറിയിക്കേണ്ടതാണ് മാവൂർ, കോഴിക്കോട് (ജില്ല...
കോഴിക്കോട് : സംസ്ഥാനത്ത് നടക്കാൻ പോകുന്ന അടുത്ത വൻകിട പദ്ധതിയാണ് കോഴിക്കോട് വയനാട് തുരങ്ക പാത 8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട തുരങ്കം...
വൈദ്യുതി ലൈൻ പൊട്ടി വീണ വിവരം കെഎസ്ഇബിയെ വിളിച്ച് അറിയിച്ച നാലാം ക്ലാസുകാരിക്ക് അഭിനന്ദന പ്രവാഹം.ശാസ്താംകോവിൽ ഗവൺമെൻറ് എൽപി സ്കൂളിലെ നാലാം ക്ലാസ്...
ന്യൂഡെല്‍ഹി: തന്റെ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിയുടെ ചുമതലയുമായി തനിക്ക് ഇനിയും ഡൽഹിയിലേക്ക് വരേണ്ടി...
എം ജെ സിനിമാസ്, വി ഫ്രണ്ട്‌സ് പ്രൊഡക്ഷൻസ്‌ എന്നിവയുടെ ബാനറിൽ കെ എച്ച് അബ്ദുള്ള നിർമിച്ച് മുന്നാ ഇഷാൻ കഥ എഴുതി സംവിധാനം...
തിരുവനന്തപുരം. കേരളത്തിൽ എന്‍സിപി പിളർന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റെജി ചെറിയാൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം...
തൻ്റെ വിജയത്തിന് സി.പിഎംആത്മാർത്ഥമായി പ്രവർത്തിച്ചു. ഇടതുപക്ഷം നടത്തിയ പ്രവർത്തനം വിജയത്തിനായ് ഉള്ള പ്രവർത്തനമാണ് നടത്തിയത്.എന്നാൽ പരാജയ കാരണങ്ങൾ രണ്ട് പാർട്ടികളും പരിശോധിച്ചു വരുകയാണ്....
വർക്കല: ഇന്നലെ രാത്രി കൊട്ടാരക്കരയ്ക്കടുത്ത് പനവേലിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ വർക്കല പാലച്ചിറ കൂടത്തി വിളയിൽ റേഷൻ കട വീട്ടിൽ സുൽഫിയുടെയും സജ്നായുടെയും മകൻ...
വിഴിഞ്ഞം തുറമുഖത്ത് മദര്‍ഷിപ്പ് വന്നു… അദാനിത്തൊപ്പിയും ആര്‍പ്പുവിളികളുമായി വിപ്‌ളവ സിങ്കങ്ങള്‍ കപ്പലിനെ വരവേറ്റു. കൂട്ടത്തില്‍ ഗണപതി ഹോമവും. തുറമുഖത്തിന്റെ ഏഴയലത്ത് മത്സ്യത്തൊഴിലാളികളെ കണ്ടുപോകരുതെന്ന്...
കുരീപ്പുഴ നെല്ലിമുക്കില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാന്‍ എത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി....
അൻസിൽ ഫിറോസ്, വർണ രാജൻ,രാധേ ശ്യാം,മാർഗ്ഗരീത്ത ജോസ്സി,ലിൻസൺ ജോൺസ് മഞ്ഞളി, രേവതി സുദേവ്, ബാലാജി പുഷ്പ,കെ എം ഇസ്മയിൽ,ആർ എസ് പ്രഭ എന്നിവരെ...
കൊച്ചി. ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ പൂർത്തിയായി.എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഓഗസ്റ്റ് മാസം മുതൽ ഓസ്ട്രേലിയയിൽ...
ന്യൂഡെൽഹി :തന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് നിർബന്ധമായി കരുതണമെന്ന ബിജെപി എംപി കങ്കണ റണാവത്തിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ....
സംസ്ഥാനത്തെ 27000 പെൻഷൻകാർക്ക് മണി ഓർഡർവഴി കിട്ടേണ്ട പെൻഷൻ കൃത്യമായ സമയത്ത് കിട്ടാതിരുന്ന സാഹചര്യം അന്വേഷിക്കേണ്ടതാണ്. ട്രഷറി ഡയറക്ട്രേറ്റിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണോ ഈ...
കാമുകിയുടെ മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ് തെലുങ്കാനയിലെ വാറങ്കൽ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രണയത്തിൽ നിന്ന് പെൺകുട്ടിയെ നിർബന്ധിച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ്  യുവാവിനെ...
കൊച്ചി:മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ഴ” തീവ്രമായൊരു...
അഞ്ചൽ: ഇടമുളക്കൽ സർവീസ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിനും അഴിമതിക്കുമെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സഹകാരികളുടെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ഇടമുളക്കൽ സൊസൈറ്റി ജംഗ്ഷനിൽ...
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ്...
തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വെ രണ്ടാം ഭൂപരിഷ്‌ക്കരണ വിപ്ലവമാകുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. സര്‍വ്വെ ഓഫീസ് ടെക്‌നിക്കല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന...
വയനാടിന്റെ 35-ാമത് ജില്ലാ കളക്ടറായി ഡി.ആര്‍ മേഘശ്രീ ചുമതലയേറ്റു. ഭരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും വയനാട് ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം...