
പി കെ വിയുടെ മകൻ അഡ്വ. വി രാജേന്ദ്രൻഅന്തരിച്ചു.
പെരുമ്പാവൂർ: മുൻമുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ മക നും ഹൈക്കോടതി സീനിയർ അഭിഭാഷകനുമായ പുല്ലുവഴി കാ പ്പിള്ളിൽ വീട്ടിൽ അഡ്വ. വി രാ ജേന്ദ്രൻ (73) അന്തരിച്ചു. സം സ്കാരം പിന്നീട്. ഭാര്യ: രാജേശ്വ രി (റിട്ട. അധ്യാപിക, ജയകേര ളം എച്ച്എസ്എസ്, പുല്ലുവഴി). മക്കൾ: അഡ്വ. രശ്മി, രേണു. മരുമക്കൾ: മഞ്ജുനാഥ് (ഹോസൂർ), ഇന്ദ്രജിത്ത് (ബിസിന സ്). സഹോദരങ്ങൾ: ശാരദാമോഹൻ (ജില്ലാ പഞ്ചായ ത്തംഗം), നിമ്മി(കണ്ണൂർ), കേശവൻകുട്ടി (ഹോങ്കോങ് ), ഷാജി.
22/3/25 ശനിയാഴ്ച കാലത്ത് 11.30 ന് കാഞ്ഞൂർ വസതിയിലേക്ക് കൊണ്ടു പോകുകയും 3 മണിക്ക് അവിടെ സംസ്കാരം നടത്തുകയും ചെയ്യും
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.