Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Kerala News/മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം തളളി ഹൈക്കോടതി, മാത്യു കുഴൽനാടന് തിരിച്ചടി

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യമാണ് കോടതി തള്ളിയത്. മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെ മാത്യു കുഴൽനാടൻ എം എൽ എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന കീഴ് കോടതി പരാമർശം മാത്രം കോടതി നീക്കം ചെയ്തു.

ഹർജിയിൽ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്‍റെ ഹർജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്നുമാണ് വാദം. ഹർജിയിൽ മാസങ്ങൾക്കുമുമ്പ് വാദം പൂ‍ർത്തിയാക്കിയ സിംഗിൾ ബെഞ്ച്, കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു.

വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയർ സേവനത്തിന്‍റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന പേരിലും അരക്കോടിയോളം രൂപ നൽകിയിരുന്നു. ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ വാദം.

Author

News Desk

Follow Me
Other Articles
Previous

മ്യാന്‍മറില്‍ വന്‍ ഭൂചലനം, കനത്ത നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്

Next

ധീരനായ പത്രാധിപർ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഓർമ്മയായിട്ട് 109 വർഷം

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Why British gamers opt for Non GamStop Casinos for Unrestricted gaming 6 May 2026
  • Leading Betting Sites Not on GamStop: Leading UK Alternatives for 2024 6 May 2026
  • Sportsbooks not on GamStop: Licensed betting sites operating outside UK restrictions 6 May 2026
  • How Sportsbooks Not on GamStop Offer Alternative Gambling Options 6 May 2026
  • bigclash overzicht en opties voor Belgische spelers 6 May 2026
  • Play Secrets from Christmas promo codes Roulettino Slot: Opinion, Casinos, Added bonus & Movies 6 May 2026
  • Play casino Glimmer mobile for Totally free 6 May 2026
  • Alawin guide complet : bonus, paiement, inscription et jeu responsable 6 May 2026
  • Unser besten Online Casino Provision Angebote Brd freie Spins auf Eye Of Horus 2026 6 May 2026
  • Slots com Trinocasino login registrering dinheiro virkelig: as slots que mais pagam RTP +97% 6 May 2026
  • Online-Casino fortil Rigtige Penge Trinocasino sportsbonus inden for Danmark 6 May 2026
  • Maria Kasino Opptil 5000 kr inden for casinobonus + 100 Ingen depositum Xon Bet 2025 free spins 6 May 2026
  • Vederlagsfri Spilleban Bonus hvis ikke indbetaling YoyoSpins id login 2026 6 May 2026
  • New Canadian Online Casinos Bring Fresh Faces to Seamless Mobile Gaming 6 May 2026
  • Mobile-Exclusive Promotions and Its Marketing Strategy: Boosting Engagement and Loyalty 5 May 2026
  • Why UK Players Are Selecting Unregistered Sports Betting Sites Today 5 May 2026
  • Australian Interactive Gambling Act Restrictions regarding Online Casinos: A Detailed Guide 5 May 2026
  • Casino Online Ohne Limit im Uberblick: alles, die Casinofans beachten mussen 5 May 2026
  • Navigating online casinos australia with ease: what casual players really notice 5 May 2026
  • mostbet platformasında sadə dizaynın oyunçu seçimlərinə təsiri 5 May 2026
  • Veilige stappen en onverwachte wendingen bij goksites voor de beginnende speler 5 May 2026
  • Ονλάιν online casino στην Ελλάδα χωρίς ταυτοποίηση στην Ελλάδα 5 May 2026
  • Coronavirus disease 2019 5 May 2026
  • Tout sur Lola jack 5 May 2026
  • Why UK Players Are Selecting Unregistered Sports Betting Sites Today 5 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme