പാലക്കാട്:മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐപാലക്കാട് ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ ആവേശമുണ്ടാക്കിയില്ലലീഗ് അധ്യക്ഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആരോപണം തിരിച്ചടിയായിഇത് മുസ്ലിം വോട്ടുകൾ യുഡിഎഫിലേക്ക് ഏകീകരിക്കാൻ കാരണമായിട്രോളി ബാഗ് വിവാദവും പത്ര പരസ്യവും വിനയായി എന്നും സിപിഐ റിപ്പോർട്ട്വിവാദം യുഡിഎഫിൽ ഐക്യമുണ്ടാക്കിഇ പി ജയരാജന്റെ ആത്മകഥ എന്ന രീതിയിൽ പ്രചരിച്ച കാര്യങ്ങളിൽ സ്ഥാനാർത്ഥി സരിനെ മോശമായി ചിത്രീകരിച്ചത് വോട്ടർമാരെ സ്വാധീനിച്ചുഘടകകക്ഷികളെ സിപിഎം നിരന്തരം തഴഞ്ഞു എന്നും സിപിഐതെരഞ്ഞെടുപ്പ് കൺവെൻഷനു ശേഷം ഒരുതവണ മാത്രമാണ് എൽഡിഎഫ് യോഗം ചേർന്നത്തെരഞ്ഞെടുപ്പ് നീക്കങ്ങളും ചർച്ചകളും ഘടകകക്ഷികളെ അറിയിക്കാതെയാണ് സിപിഎം മുന്നോട്ടുപോയത്നെൽ കർഷകർക്ക് സർക്കാറിനോടുള്ള വിരോധം കർഷക വോട്ടുകൾ ലഭിക്കാത്തതിന് കാരണമായി എന്നും സിപിഐ റിപ്പോർട്ട്റിപ്പോർട്ട് ജില്ലാ എക്സിക്യൂട്ടീവും ജില്ലാ കൗൺസിലും അംഗീകരിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.