28 May 2026
കിടപ്പുരോഗികൾക്കും സഹായികൾക്കും  ഭക്ഷണ വിതരണം നടത്തി.

ചേർത്തല:സി അച്യുതമേനോൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, സി കെ ചന്ദ്രപ്പന്റെ പതിമൂന്നാം ചരമവാർഷിക ദിനത്തിൽ ചേർത്തല ഗവൺമെന്റ് ആശുപത്രിയിലെ കിടപ്പുരോഗികൾക്കും സഹായികൾക്കും ഭക്ഷണ വിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *