28 May 2026
KSRTC ജീവനക്കാർ ദേഹാസ്വാസ്ഥ്യം ഉണ്ടായ യുവതിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാരിപ്പള്ളി: ആറ്റിങ്ങൽ KSRTC ഡിപ്പോയിലെ കണ്ടക്ടർ ജസീറയും ഡ്രൈവർ രാജൂവ് മാണ് ഈ പുണ്യ പ്രവർത്തി ചെയ്തത്.പാരിപ്പള്ളി ജംഗ്ഷൻ കഴിഞ്ഞപ്പോൾ ബസിൽ ഉണ്ടായിരുന്ന യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ കണ്ടക്ടർ ,ഡ്രൈവർ യാത്രക്കാർ എന്നിവരുടെ അവസരോചിതമായ ഇടപെടൽ മൂലം ബസ് വളരെ വേഗത്തിൽ കടുവാ പള്ളിKTCT ഹോസ്പിറ്റലിൽ എത്തിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുവാനും സാധിച്ചു. KSRTC ജീവനക്കാരുടെ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം അർഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *