പാലക്കാട് : ജോയിൻ്റ് കൗൺസിൽ 56ാംസംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണ യോഗം 2024 ഡിസംബർ 19 ന് സുമംഗലീ കല്യാണ മണ്ഡപത്തിൽ (യാക്കര) ഉച്ചയ്ക്ക് 2.30 ന് ചേരും. എ. ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.