തിരുവനന്തപുരം: 36 മണിക്കൂർ നീണ്ടുനിന്ന ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടനാ സമരസമിതി നടത്തിയ സമരത്തിന് സ്റ്റേജ് കെട്ടിയതിൻ്റെ പേരിൽ കേസെടുത്തു കോടതി.ഇതു സംബന്ധിച്ച് നടപടി ക്രമങ്ങൾ പുറത്തു വന്നു.സി.പി ഐ (എം) വഞ്ചിയൂർ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് റോഡിൽ സ്റ്റേജ് കെട്ടിയതിനെതിരെ കേസെടുത്തിരുന്നു. എന്നാൽ ഇപ്പോൾ സെക്രട്ടറിയേറ്റ് പടിക്കൽ സ്റ്റേജ് കെട്ടിയതിയതിന്റെ പേരിലാണ് ഇപ്പോഴത്തെ കേസ്.
