
“കോൺഗ്രസ് വേദിയൽ സി.പി ഐ (എം) സി.പി ഐ നേതാക്കൾ പങ്കെടുക്കും”
ഗാന്ധിജി ശിവഗിരിയിൽ എത്തി ശ്രീനാരായണ ഗുരുവിനെ കണ്ടതിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ സി.പിഎം നേതാവ് ജി സുധാകരനും സി.പി ഐ നേതാവ് സി ദിവാകരനും പങ്കെടുക്കും കോൺഗ്രസ് പരിപാടി സംഘടിപ്പിക്കുന്നത്
വൈകിട്ട് 5 ന് സത്യൻ സ്മാരക ഹാളിലാണ് പരിപാടി നടക്കുക. പ്രതിപക്ഷ നേതാവും മറ്റ് പ്രമുഖ കോൺഗ്രസ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
കോൺഗ്രസ് വേദിയൽ സി.പി ഐ (എം) സി.പി ഐ നേതാക്കൾ പങ്കെടുക്കും
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.