ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം ചേർത്തല അരീപ്പറമ്പ് ഹൈസ്ക്കൂളിൽ നിന്ന് കാണാതായിട്ടുണ്ട്. എന്തെങ്കിലും വിവരം കിട്ടുന്നവർ അർത്തുങ്കൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുക. 04782572233, 9497980267.