
വാഹനാപകടത്തിൽ മരിച്ച ആഷികിന്റെ വീട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു.
കാഞ്ഞങ്ങാട്:കഴിഞ്ഞദിവസംവാഹന അപകടത്തിൽ മരണമടഞ്ഞ പഴയകടപ്പുറത്ത ആഷിക്കിന്റെ വീട് രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു.ആഷിക്കിന്റെ
അമ്മാവൻ ലത്തീഫ്, അനിയൻ ഷഹനാത്പെങ്ങൾ ഷാഹിന
ഉമ്മ ആമിന എന്നിവരെ സന്ദർശിച്ച് മന്ത്രി ആശ്വസിപ്പിച്ചുമുൻ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻവി വി രമേശൻ
മഹമൂദ് മുറിയാനാവി മുൻ വൈസ് ചെയർപേഴ്സൺ
സുലൈഖ സന്തോഷ് കുശാൽനഗർ പ്രമോദ് കരുവളം ആഷിഖ്പഴയ കടപ്പുറം എന്നിവർ കൂടെയുണ്ടായിരുന്നു. മന്ത്രി അനുശോചനം രേഖപ്പെടുത്തി.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.