എന്തുകൊണ്ടാണ് പാർട്ടി വേദികളിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്, പ്രതിനിധികളുടെ ചർച്ചയിൽ പുറത്തുപോക്ക് വ്യക്തമാകുമോ?

കൊല്ലം : ഒരു കേഡർ പാർട്ടി എന്ന നിലയിൽ പ്രവർത്തിക്കുന്ന സി.പി ഐ (എം) അതിൻ്റെ സംസ്ഥാന സമ്മേളന വേദിയിൽ ഒരു പൂച്ചയ്ക്കും എലിക്കും പോലും കടക്കാൻ കഴിയാതെ വോളൻ്റിയേഴ്സിൻ്റെ സുരക്ഷയിൽ സമ്മേളനം നടക്കുമ്പോൾ പ്രവർത്തന റിപ്പോർട്ട് ചോർത്തി നൽകുന്ന പ്രവണത ഉണ്ടോ ഇല്ലയോ എന്ന് പാർട്ടി പരിശോധിക്കേണ്ടതല്ലെ ഇത്തരം കാര്യങ്ങൾ പുറത്ത് എത്തിക്കുക വഴി സമ്മേളനത്തിലെ അച്ചടക്കം ഇല്ലാതാവുകയല്ലേ. ഇന്നലെ വൈകുന്നേരം സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള മീഡിയ സെൻ്റെറിൽ വൈകിട്ട് 6 ന് പത്രസമ്മേളനം നടത്തിയത്. പത്രങ്ങൾക്ക് നൽകാവുന്ന കാര്യങ്ങളാണ് അവിടെ പ്രതിപാദിച്ചത് എന്നാൽ ഉച്ചമുതൽ ദൃശ്യമാധ്യമങ്ങളിൽ വന്ന ചർച്ചകൾ സമ്മേളന വേദിക്ക് ഉള്ളിൽ നടക്കുന്ന കാര്യങ്ങളാണ്. ഇതും ഇന്ന് പ്രതിനിധികളുടെ ചർച്ചയിൽ വരുമായിരിക്കും.

പ്രിയപ്പെട്ട എ.കെ ജിയുടെ മകളും മരുമകനും(സഖാവ്കോടിയേരി ബാലകൃഷ്ണൻ നഗറിൽ)


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response