കടമ്പനാട്: റ്റി. ആർ ബിജുവിൻ്റെ ഭൗതിക ശരീരം ജനുവരി 9 ന് വ്യാഴം രാവിലെ 9 ന് അടൂർ സി.പി ഐ മണ്ഡലം കമ്മിറ്റി ആഫീസിൽ പൊതുദർശനം, 10 ന് അടൂർ കെഎസ്ആർടിസി ഓഫീസ്, 11 ന് കടമ്പനാട് കെ ആർ കെ.പി എം ഹയർ സെക്കൻഡറി സ്കൂൾ, 11.30 ന് നിലക്കൽ മനീഷ ഗൗണ്ട് എന്നിവിടങ്ങളിൽ പൊതുദർശനം തുടർന്ന് സ്വവസതിയിൽ എത്തി ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ സംസ്കരാം നടക്കും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.