തിരുവനന്തപുരം: ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിറ്റിന് 10 പൈസ അധികമായി വേണം എന്നാണ് ആവശ്യം. എന്നാല്‍ ഈ ആവശ്യത്തോട് യോജിക്കുന്നില്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.ഡിസംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തിലായിരിക്കും നിരക്ക് നിലവിൽ വരുന്നത്. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.