സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഭക്ഷണവും സ്വാദിഷ്ടം

 കൊല്ലം : വളരെ വർഷത്തെ ഇടവേളയ്ക്ക് ശേഷം സി.പി ഐ (എം) സമ്മേളനം ഇടതുപക്ഷത്തിന്റെ കോട്ടയായ കൊല്ലം നഗരിയിൽ ഇന്ന് തുടക്കം കുറിച്ചു. സംസ്ഥാനത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഉള്ള പ്രതിനിധികൾക്കും, ക്ഷണിക്കപ്പെട്ട അംഗങ്ങൾക്കും മെച്ചപ്പെട്ട ഭക്ഷണം നൽകുന്ന കാര്യത്തിൽ പാർട്ടി പ്രത്യേക പരിഗണന ആണ് നൽകിയതെന്നുവേണം പറയാൻ. കൊല്ലത്തിൻ്റെ ബ്രാൻഡായ കരിമീൻ മുതൽ, ചെമ്മീൻ, നെയ്യ് മീൻ, കപ്പ, ചിക്കൻ, തുടങ്ങി എല്ലാ വിഭവങ്ങളും അടങ്ങിയ സദ്യാണ് ഇന്ന് പാർട്ടി അംഗങ്ങൾക്കും, മീഡിയ, മറ്റു വോളൻഡിയേഴ്സ് എന്നിർക്കായി നൽകിയ ഉച്ചഭക്ഷണം. ഫ്രൂറ്റ് സലാഡും, ഐസ് ക്രീം, വാട്ടർ മിലോൺ എന്നിവയും നൽകും രാവിലെ അപ്പം, ഇഡലി, ദോശ, ഉപ്പുമാവ്, കടലക്കറി ഏത്തക്കാ പുഴുങ്ങിയതും, ചട്ടിനിയും ഉണ്ടായിരുന്നു.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response