സി.പി ഐ എം സംസ്ഥാന സമ്മേളനം ഇന്നത്തെ പരിപാടികൾ,

“നിർമ്മിതബുദ്ധി : സാധ്യതകളും വെല്ലുവിളികളും” സെമിനാർ – വൈകിട്ട് 4.30 ന് പള്ളിമുക്ക് ജംഗ്ഷൻ ഉദ്ഘാടനം ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർകായസ്‌ത

മത്സ്യമേഖലയെ തകർക്കുന്ന മണൽ ഖനനം” സെമിനാർ @വെട്ടുതറ, നീണ്ടകര ,4 മണിക്ക്
സജിചെറിയാൻ ഫിഷറീസ് വകുപ്പ് മന്ത്രി (ഉദ്ഘാടനം ,

ആശ്രാമം മൈതാനത്തെ എക്‌സിബിഷൻ ഹാളിലെ പി. ജയചന്ദ്രൻ സ്ക്വയർ
വൈകിട്ട് 5 ന് “സ്ത്രീപക്ഷത്തിന്റെ സാമൂഹിക ദർശനം” ഓപ്പൺ ഫോറം

വൈകിട്ട് 6.30 ന് പ്രൊഫ. വി. ഹർഷകുമാറിൻ്റെ കഥാപ്രസംഗം “കാട്ടുകടന്നൽ”.

7.30 ന് ഒഎൻവി – ദേവരാജൻ ‌സംഗീത സന്ധ്യയിൽ ചലച്ചിത്ര പിന്നണി ഗായകൻ ആശ്രാമം ഉണ്ണികൃഷ്‌ണനും സംഘവും അവതരിപ്പിക്കുന്ന ഗാനാർച്ചന,

കൊല്ലം ബീച്ചിൽ ബീച്ച് കബഡി തുടർച്ച വൈകിട്ട് 4 ന്,


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.