സ്റ്റാഫ് നേഴ്‌സ് ഒഴിവ്.

ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ അവസരം. ജില്ലയിലെ 22 ആരോഗ്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 06.02.2025.
കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ് സൈറ്റ് www.arogyakeralam.gov.in സന്ദര്‍ശിക്കുക. ഫോണ്‍:0483 2730313, 9846700711. അപേക്ഷ നല്‍കുന്നതിനുളള ലിങ്ക് https://forms.gle/EeW5YfjZ3ggXt8idA


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading