“വനിതാ ദിനം ആചരിച്ചു”
മൈനാഗപ്പള്ളി:എല്ലാ സ്തീകൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം’ എന്ന സന്ദേശമുയർത്തി മാർച്ച് 8 – ന് മൈനാപ്പള്ളിഉദയാ ലൈബ്രറി ആരംഭിച്ച അന്താരാഷ്ട്രവനിതാ ദിനാചരണം സെമിനാറോടെ സമാപിച്ചു. ഉദയാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച്16 ഞയറാഴ്ച വൈകിട്ട് 5…