രാപ്പകൽ സമരം 51ദിവസം പിന്നിട്ടു . നിരാഹാര സമരം പതിമൂന്നാം ദിവസവും തുടരുകയാണ് .
തിരുവനന്തപുരം. സെക്രട്ടറിയേറ്റിന് മുന്നിൽ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന രാപ്പകൽ സമരം 51ദിവസം പിന്നിട്ടു . നിരാഹാര സമരം പതിമൂന്നാം ദിവസവും തുടരുകയാണ് . ആശമാർ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ ഇതുവരെ തീരുമാനം…
View More രാപ്പകൽ സമരം 51ദിവസം പിന്നിട്ടു . നിരാഹാര സമരം പതിമൂന്നാം ദിവസവും തുടരുകയാണ് .സംസ്ഥാനത്ത് ഇന്നുമുതല്‍ വെള്ളത്തിനും വൈദ്യുതിക്കും, ഭൂനികുതി യിലും വില കൂടും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി, ഭൂനികുതി, കുടിവെള്ളം ഉള്‍പ്പെടെ വില വർധിക്കും. പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് അഞ്ച് മുതല്‍ 15 പൈസ വരെയാണ് ഏപ്രില്‍…
View More സംസ്ഥാനത്ത് ഇന്നുമുതല്‍ വെള്ളത്തിനും വൈദ്യുതിക്കും, ഭൂനികുതി യിലും വില കൂടും.എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നിന്ന് ശശി തരൂരിനെ രാഹുൽ ഗാന്ധി ഒഴിവാക്കി. കേന്ദ്ര സംസ്ഥാന സർക്കാരുകളെ പുകഴ്ത്തിയതിന് കിട്ടിയ തിരിച്ചടി.
ന്യൂഡൽഹി:ശശി തരൂർ എംപിക്കെതിരെ കോൺഗ്രസിൽ അച്ചടക്ക നടപടി. എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നിന്ന് ശശി തരൂരിനെ രാഹുൽ ഗാന്ധി ഒഴിവാക്കി. മോദി സർക്കാരിനെ നിരന്തരമായി പ്രശംസിച്ചതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ 14 വർഷമായി…
View More എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നിന്ന് ശശി തരൂരിനെ രാഹുൽ ഗാന്ധി ഒഴിവാക്കി. കേന്ദ്ര സംസ്ഥാന സർക്കാരുകളെ പുകഴ്ത്തിയതിന് കിട്ടിയ തിരിച്ചടി.പിണറായി തന്നെ മൂന്നാമതും കേരള മുഖ്യമന്ത്രിയാകും. യു.ഡി എഫ് പ്രതിപക്ഷത്തിരിക്കും. ബി.ജെ പി നില മെച്ചപ്പെടുത്തും. വെള്ളാപ്പള്ളി നടേശൻ.
കേരളത്തിൽ പിണറായി വിജയൻ തന്നെ മൂന്നാമതും മുഖ്യമന്ത്രിയാകും. പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിച്ചാൽ അടിച്ചു പിരിയും. കാരണം അതിൽ പഴുതാരകളും മലമ്പാമ്പുകളും ഉണ്ട്. ഒരു മുത്തുമണി പോലെ കോർത്തിണക്കി കൊണ്ടുപോകാൻ പിണറായിക്ക് ഉള്ള കഴിവ്…
View More പിണറായി തന്നെ മൂന്നാമതും കേരള മുഖ്യമന്ത്രിയാകും. യു.ഡി എഫ് പ്രതിപക്ഷത്തിരിക്കും. ബി.ജെ പി നില മെച്ചപ്പെടുത്തും. വെള്ളാപ്പള്ളി നടേശൻ.എന്റെ വീട്ടിലെ ചുമരിന്മേൽഒറ്റ പടം മാത്രമേ ഒള്ളു… എന്റെ അച്ഛന്റെ.മുരളി ഗോപി.
എന്റെ വീട്ടിലെ ചുമരിന്മേൽ കുറെ പേരുടെ പടം ഒന്നും ഇല്ല… ഒറ്റ പടം മാത്രമേ ഒള്ളു… എന്റെ അച്ഛന്റെ.. മാപ്പ് ഞാൻ പറയൂല… അഴി എങ്കി അഴി… കയർ എങ്കി കയറ്… “
View More എന്റെ വീട്ടിലെ ചുമരിന്മേൽഒറ്റ പടം മാത്രമേ ഒള്ളു… എന്റെ അച്ഛന്റെ.മുരളി ഗോപി.നാടകവേദി പ്രവർത്തകരെയും വനിതാ വായനാ മത്സര വിജയിയെയും ആദരിച്ചു.
മൈനാഗപ്പള്ളി:2024-25 വർഷത്തെ കേരള സംഗീത നാടക അക്കാഡമിയുടെ അമച്വർ നാടക മത്സരത്തിൽ പങ്കെടുത്ത മൈനാഗപ്പള്ളി’ജാലകം ജനകീയ നാടകവേദി’ പ്രവർത്തകരെയും, താലൂക്കു വനിതാ വായനാ മത്സര വിജയി ഉദയാ ലൈബ്രറി പ്രവർത്തക പി.എസ്.അജിതയെയും ആദരിച്ചു. ലൈബ്രറി…
View More നാടകവേദി പ്രവർത്തകരെയും വനിതാ വായനാ മത്സര വിജയിയെയും ആദരിച്ചു.ചാത്തന്നൂര്‍ മീനാട് അമ്പല പറമ്പില്‍ യുവാവിനെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍.
ചാത്തന്നൂര്‍ മീനാട് ആനന്ദവിലാസം ക്ഷേത്രത്തിലെ ഉത്സവദിവസം യുവാവിനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. ചിറക്കര ഇടവട്ടം പാല്‍ സൊസൈറ്റിക്ക് സമീപം രാജേഷ് ഭവനില്‍ ദേവദാസ് മകന്‍ രൂപേഷ് (33), ശിവ മന്ദിരത്തില്‍ രാജേന്ദ്രന്‍ മകന്‍ അനൂപ്…
View More ചാത്തന്നൂര്‍ മീനാട് അമ്പല പറമ്പില്‍ യുവാവിനെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍.ഇ ചെല്ലാന്‍ മെഗാ അദാലത്ത്,മോട്ടോര്‍ വാഹന വകുപ്പ് – 0474-2993335 കരുനാഗപ്പള്ളി എസിപി ഓഫീസ് – 9497931011 കൊല്ലം എസിപി ഓഫീസ് – 9846606161 ചാത്തന്നൂര്‍ എസിപി ഓഫീസ് – 9497906843
കൊല്ലം:കേരള പോലീസും മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും ഇ-ചെല്ലാന്‍ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ 2021 വര്‍ഷം മുതല്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതിയില്‍ ഉള്ളതുമായ ചെല്ലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ…
View More ഇ ചെല്ലാന്‍ മെഗാ അദാലത്ത്,മോട്ടോര്‍ വാഹന വകുപ്പ് – 0474-2993335 കരുനാഗപ്പള്ളി എസിപി ഓഫീസ് – 9497931011 കൊല്ലം എസിപി ഓഫീസ് – 9846606161 ചാത്തന്നൂര്‍ എസിപി ഓഫീസ് – 9497906843ചേർത്തലയിൽ സ്കൂട്ടർ യാത്രികൻ വാഹനാപകടത്തിൽ മരിച്ചു.
ചേർത്തല നഗരസഭ നെടുമ്പ്രക്കാട് തറേപറമ്പിൽ രവീന്ദ്രൻ (72) ആണ് മരിച്ചത്. പൂത്തോട്ട പാലത്തിന് സമീപമായിരുന്നു അപകടം. ഇദ്ദേഹംസഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
View More ചേർത്തലയിൽ സ്കൂട്ടർ യാത്രികൻ വാഹനാപകടത്തിൽ മരിച്ചു.യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം; പ്രദേശത്ത് പുതിയ പാലവും
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം വരുന്നതോടൊപ്പം യാത്രാസൗകര്യം മെച്ചപ്പെടുത്താൻ പുതിയൊരു പാലംകൂടി നിർമ്മിക്കും എന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. മന്ദിരം നിർമ്മിക്കുന്നതിനുള്ള മുണ്ടക്കലിലെ ഭൂമി ഏറ്റെടുപ്പ് നടപടി പൂർത്തിയാക്കി…
View More യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം; പ്രദേശത്ത് പുതിയ പാലവും