Category: Jobs
കയർ മേഖലയോടുള്ള അവഗണന, സർക്കാരിനെതിരെ സമരവുമായി സിപി ഐ.
ആലപ്പുഴ: .കയർ മേഖലയോടുള്ള അവഗണനയിൽ സർക്കാരിനെതിരെ സമരവുമായി സിപിഐ. നാളെ സംസ്ഥാനത്തെ മുഴുവൻ കയർഫെഡ് ഓഫീസുകളിലേക്കും എഐടിയുസി മാർച്ചും ധർണയും സംഘടിപ്പിക്കും. തൊഴിലാളികൾക്ക് തൊഴിലുമില്ല കൂലിയുമില്ല. വിഎസ് സർക്കാർ കയർമേഖലയെ ഉണർത്തി. ഇന്ന് എല്ലാം…
View More കയർ മേഖലയോടുള്ള അവഗണന, സർക്കാരിനെതിരെ സമരവുമായി സിപി ഐ.ആശാവർക്കർമാരുടെ ന്യായമായ അവകാശത്തെ സർക്കാർ സംരക്ഷിക്കണം : ഡോ. ഗീവർഗീസ് മാർ കൂറിലോസ്.
ആരോഗ്യരംഗത്ത് കേരളത്തിൻ്റെ കാലാൾപ്പടയാണ് ആശാവർക്കർമാർ. അവരുടെ ന്യായമായ അവകാശത്തെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാവർക്കർമാരുടെ രാപകൽ സമരത്തിൻ്റെ ഒമ്പതാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
View More ആശാവർക്കർമാരുടെ ന്യായമായ അവകാശത്തെ സർക്കാർ സംരക്ഷിക്കണം : ഡോ. ഗീവർഗീസ് മാർ കൂറിലോസ്.ആശാവർക്കന്മാരുടെ മഹാ സംഗമം നടത്താനൊരുങ്ങി ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ .
തിരുവനന്തപുരം: ആശാവർക്കന്മാരുടെ മഹാ സംഗമം നടത്താനൊരുങ്ങി ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ . കഴിഞ്ഞ ദിവസങ്ങളിൽ രാപ്പകൽ സമരം നടത്തി ആരോഗ്യ മന്ത്രി നേരിട്ട് ചർച്ചയ്ക്ക് വിളിച്ചെങ്കിലും സംഘടന ഭാരവാഹികൾ പറഞ്ഞ ഡിമാൻ്റുകൾ നടപ്പാക്കാൻ…
View More ആശാവർക്കന്മാരുടെ മഹാ സംഗമം നടത്താനൊരുങ്ങി ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ .കെ എസ് ആർ ടി സി യിലെ ജീവനക്കാരുടെശമ്പളം നൽകുന്ന കാര്യം മാത്രമാണോ പ്രശ്നം.
തിരുവനന്തപുരം: ജോലി ചെയ്താൽ കൂലി നൽകണം .ചുമ്മാതെ ജോലി ചെയ്യുകയല്ല. ചെയ്യുന്ന ജോലിയുടെ കാശ് ഒരു പൈസ പോലും കളയാതെ കൊണ്ടടയ്ക്കുകയാണ്. അങ്ങനെ ചെയ്യുന്നവർക്ക് ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. ആരുടേയും വീട്ടിൽ നിന്ന്…
View More കെ എസ് ആർ ടി സി യിലെ ജീവനക്കാരുടെശമ്പളം നൽകുന്ന കാര്യം മാത്രമാണോ പ്രശ്നം.ജനറല്‍ മാനേജര്‍ ( കരാര്‍ നിയമനം ) അപേക്ഷ തീയതി നീട്ടി.
തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ സംസ്ഥാന സഹകരണ യൂണിയന്‍, കേരള-യില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമനത്തിനുള്ള അപേക്ഷ തീയതി നീട്ടി 2025 ഫെബ്രുവരി 25 വൈകുന്നേരം 5 മണി വരെ…
View More ജനറല്‍ മാനേജര്‍ ( കരാര്‍ നിയമനം ) അപേക്ഷ തീയതി നീട്ടി.“സെക്രട്ടറിയേറ്റ് ധർണ്ണയും കേരള ബാങ്ക് ഹെഡ് ഓഫീസ് മാർച്ചും”
അവകാശങ്ങൾ നേടിയെടുക്കാൻ പ്രതിഷേധക്കടൽ തീർത്ത് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (KBEF-BEFI) സെക്രട്ടറിയേറ്റ് ധർണ്ണയും കേരള ബാങ്ക് ഹെഡ് ഓഫീസിലേക്കു മാർച്ചും സംഘടിപ്പിച്ചു. കേരള ബാങ്ക് ജീവനക്കാരിൽ അമിത ജോലിഭാരവും ഏകപക്ഷീയമായ തീരുമാനങ്ങളും അടിച്ചേൽപ്പിക്കാൻ…
View More “സെക്രട്ടറിയേറ്റ് ധർണ്ണയും കേരള ബാങ്ക് ഹെഡ് ഓഫീസ് മാർച്ചും”“ചുട്ടുപൊള്ളി സംസ്ഥാനം; തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മിഷണർ”
മാവേലിക്കര:സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ് പുനഃക്രമീകരണം. പകരമായി രാവിലെ 7 മണിക്കും വൈകിട്ട്…
View More “ചുട്ടുപൊള്ളി സംസ്ഥാനം; തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മിഷണർ”ഓണ്‍ലൈന്‍ സ്ഥലമാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക,
തിരുവനന്തപുരം:ഓണ്‍ലൈന്‍ സ്ഥലമാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക,ഓണ്‍ലൈന്‍ സ്ഥലം മാറ്റം അവസാനിപ്പിക്കുക,അപ്പക്‌സ് സഹകരണ സംഘങ്ങളിലെ ആഡിറ്റര്‍ തസ്തികകള്‍ നഷ്ടപ്പെടുത്തുവാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ആഡിറ്റേഴ്‌സ് അസ്സോസിയേഷന്‍ സഹകരണ…
View More ഓണ്‍ലൈന്‍ സ്ഥലമാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക,മനുഷ്യോചിതം ജീവിക്കാൻ അനുവദിക്കുക സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ രാപ്പകൽ സമരം.
തിരുവനന്തപുരം:സംസ്ഥാനത്തെ ആശ വർക്കർമാരോട് ബഡ്ജറ്റിൽ സർക്കാർ കാണിച്ച വഞ്ചനക്കെതിരെ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ (KAHWA) നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാരുടെ രാപ്പകൽ സമരം ആരംഭിച്ചു. 3 മാസത്തെ വേതനം കുടിശ്ശിക ഉടനടി…
View More മനുഷ്യോചിതം ജീവിക്കാൻ അനുവദിക്കുക സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ രാപ്പകൽ സമരം.അടിസ്ഥാന സകാര്യങ്ങളോ ജോബ് ചാർട്ടോ ഇല്ല,പദ്ധതികൾ പൂർത്തീകരിക്കാൻ വി.ഇ ഒ മാർ നെട്ടോട്ടത്തിൽ .
അടിസ്ഥാന സകാര്യങ്ങളോ ജോബ് ചാർട്ടോ ഇല്ല, സാമ്പത്തിക വാർഷികം തീരാൻ ഇനി ദിവസങ്ങൾ മാത്രം .ഗ്രാമപഞ്ചായത്തുകളിലെ പദ്ധതികൾ പൂർത്തീകരിക്കാൻ വി.ഇ ഒ മാർ നെട്ടോട്ടത്തിൽ . 2024-25 സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ…
View More അടിസ്ഥാന സകാര്യങ്ങളോ ജോബ് ചാർട്ടോ ഇല്ല,പദ്ധതികൾ പൂർത്തീകരിക്കാൻ വി.ഇ ഒ മാർ നെട്ടോട്ടത്തിൽ .