Category: International News
ഭാര്യയും ഭർത്താവും പരസ്പരം അറിയാതെ സ്വകാര്യതയുടെ ആസ്വാദനത്തിന് റ്റോയ്കളെ തേടുന്നവർ
കാലം മാറുമ്പോൾ കഥ മാറും പോലെ മനുഷ്യ മനസ്സിൽ മാറ്റങ്ങൾ വന്നു തുടങ്ങും.ഒരുകാലത്ത് നാണക്കേടിന്‍റെ പര്യായമായിരുന്ന കോണ്ടം ഇപ്പോൾ ഉത്തരവാദിത്തത്തിന്‍റെഅടയാളമാണ്. ഇന്ത്യയുടെ ലൈംഗിക വ്യവസായം ഉൽപ്പന്നങ്ങൾ വിൽക്കാന്‍ മാത്രമല്ല ഒരു സാംസ്കാരിക മാറ്റത്തിന് കൂടി…
View More ഭാര്യയും ഭർത്താവും പരസ്പരം അറിയാതെ സ്വകാര്യതയുടെ ആസ്വാദനത്തിന് റ്റോയ്കളെ തേടുന്നവർഇന്ന് മനുഷ്യാവകാശ ദിനം . “മനുഷ്യാവകാശം” അഡ്വ.പി.റഹിം
” ന്യായവും മനുഷ്യോ ചിതവുമായ അദ്ധ്വാന സാഹചര്യങ്ങൾ മനുഷ്യർക്ക് നൽകുകയും അത് നിലനിർത്തുകയും ചെയ്യാൻ ശ്രമിക്കാം.” – ലീഗ് ഓഫ് നേഷ്യൻസിൻ്റെ മനുഷ്യാവകാശം സംബന്ധിച്ച ഉടമ്പടികളിലൊന്നിൻ്റെ 23-ാം വകുപ്പിൽ ലീഗിൻ്റെ അംഗങ്ങൾ എടുത്തിട്ടുള്ള പ്രതിജ്ഞ.…
View More ഇന്ന് മനുഷ്യാവകാശ ദിനം . “മനുഷ്യാവകാശം” അഡ്വ.പി.റഹിംസിറിയയിൽ ഇസ്രയേലിന്റെ വന്‍ വ്യോമാക്രമണം. പണി കിട്ടിയത് റഷ്യക്കും ഇറാനും; ഇത് മൂന്നാം ലോകയുദ്ധത്തിൻ്റെ മുന്നറിയിപ്പ്.
സിറിയയിലേത് ഇസ്രയേൽ- അമേരിക്കൻ പ്രതികാരം; പണി കിട്ടിയത് റഷ്യക്കും ഇറാനും; ഇത് മൂന്നാം ലോകയുദ്ധത്തിൻ്റെ മുന്നറിയിപ്പ്.സിറിയയിൽ ആഘോഷം നടക്കുന്നു. പൊതുജനങ്ങൾക്കൊപ്പം വിമതരുടെ ആഘോഷം നടക്കുന്നത്. സമാധാനപരമായ അധികാര കൈമാറ്റം നടത്തിയിട്ടാണ് സിറിയൻ ബഷ അൽ…
View More സിറിയയിൽ ഇസ്രയേലിന്റെ വന്‍ വ്യോമാക്രമണം. പണി കിട്ടിയത് റഷ്യക്കും ഇറാനും; ഇത് മൂന്നാം ലോകയുദ്ധത്തിൻ്റെ മുന്നറിയിപ്പ്.സ്വിസ് എയറിൻ്റെ ഫസ്റ്റ് ക്ലാസ് ഗാലറിൽ ദമ്പതികൾലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു വീഡിയോ പുറത്ത്.
വിമാനത്തിൽ ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു വീഡിയോ പുറത്തായതോടെ പ്രശ്നം സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു.വിഷയം വലിയ ചർച്ചക്ക് വഴിതുറന്നതോടെ വിമാനക്കമ്പനി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം. അനുമതിയില്ലാതെ വീഡിയോ റെക്കോർഡുചെയ്തതിനും…
View More സ്വിസ് എയറിൻ്റെ ഫസ്റ്റ് ക്ലാസ് ഗാലറിൽ ദമ്പതികൾലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു വീഡിയോ പുറത്ത്.“തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറയ്ക്കണം: കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എം പി”
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറവു ചെയ്യണമെന്ന് ഡോ. ശശി തരൂർ എം പി ആവശ്യപ്പെട്ടു.സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ…
View More “തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറയ്ക്കണം: കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എം പി”