Category: International News
പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറി
പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറി പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറി.യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റാക്കാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. ബിജെപി ദേശീയ…
View More പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറിഅകലെയെന്നാൽ അരികിൽ നാം .. ലിവിങ് ടുഗദറും കടന്ന് ഇനി ലിവിങ്എ പാർട്ടുഗെദർ,
കാലത്തിൻ്റെ പുതിയ മാനങ്ങൾ നൽകിയ പുതിയ ബന്ധങ്ങളുടെ ശൈലി അനുസരിച്ച് ജീവിക്കുന്ന ഒരു ഇടമായി ഇതു മാറുന്നു.റിലേഷൻഷിപ്പിലായിരിക്കെതന്നെ വ്യക്തികൾ രണ്ട് വ്യത്യസ്ത ഇടങ്ങളിൽ താമസിക്കുന്നതിനെയാണ് ലിവിങ് എപാർട് ടുഗെദർ എന്ന് വിളിക്കുന്നത്.അതുകൊണ്ടുതന്നെ, ദിനചര്യകളിൽ ഇരുവർക്കും…
View More അകലെയെന്നാൽ അരികിൽ നാം .. ലിവിങ് ടുഗദറും കടന്ന് ഇനി ലിവിങ്എ പാർട്ടുഗെദർ,ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ല’-ദില്ലി ഹൈക്കോടതി
ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ല’-ദില്ലി ഹൈക്കോടതി ന്യൂ ഡെൽഹി: ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന് ദില്ലി ഹൈക്കോടതി. ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ…
View More ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ല’-ദില്ലി ഹൈക്കോടതിയുഎസിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ടിക് ടോക്ക്. ആപ്പിനെ നിരോധിച്ചു. ജോ ബൈഡൻ .
യുഎസിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ടിക് ടോക്ക്. 27 കോടിയിലധികം അതായത് അമേരിക്കൻ ജനസംഖ്യയുടെ പകുതിയോളം ആളുകളാണ് ആപ്പ് ഉപയോഗിക്കുന്നത്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് ലിമിറ്റഡാണ് ടിക് ടോക്കിൻ്റെ ഉടമസ്ഥർ.അമേരിക്കൻ…
View More യുഎസിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ടിക് ടോക്ക്. ആപ്പിനെ നിരോധിച്ചു. ജോ ബൈഡൻ .“ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് ജെയിൻ”
തൃശ്ശൂർ:റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് ബിനീൽ കൊല്ലപ്പെട്ട സംഭവം. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് ആശുപത്രിയിലുള്ള സഹപാഠി ജെയിൻ. സുഹൃത്തിന് അയച്ച സന്ദേശത്തിലാണ് റഷ്യൻ പട്ടാളത്തിൽ അകപ്പെട്ട ജെയിൻ ഇക്കാര്യം അറിയിച്ചത്. തന്നെ യുദ്ധമുഖത്തേക്ക്…
View More “ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് ജെയിൻ”കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. ഇന്ത്യയ്ക്ക് ആശ്വസം.
ഓട്ടവ: ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിൽ ഏറ്റവും കൂടുതൽ ആശ്വാസം ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കുമാണ്. സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയതുകൊണ്ട് രാജിവയ്ക്കേണ്ടി വന്നത്. ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിഞ്ഞതായി അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതു…
View More കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. ഇന്ത്യയ്ക്ക് ആശ്വസം.ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ (OYO). അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് ഇനിമുതൽ റൂം നൽകില്ലെന്നാണ് തീരുമാനം.
ഭാര്യാ ഭർത്താക്കന്മാർ ആയാൽ മാത്രമെ ഇനി ഓയോ റും അനുവദിക്കു . പുതിയ ചെക്ക് ഇൻ നിയമവുമായി പ്രമുഖ ട്രാവൽ, ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോo(OYO). അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് ഇനിമുതൽ റൂം നൽകില്ലെന്നാണ്…
View More ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ (OYO). അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് ഇനിമുതൽ റൂം നൽകില്ലെന്നാണ് തീരുമാനം.ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നുവെന്നാണ് വിവരം.
ബെയ്ജിംഗ്: കൊറോണയ്ക്കു ശേഷം ഇതാ വീണ്ടും പുതിയ വൈറസുമായി ചൈന, ലക്ഷക്കണക്കിന് ജനങ്ങൾ വിവിധ ആശുപത്രികളിൽ ചികിൽസ തേടി എത്തി എന്നതാണ് സോഷ്യൽ മീഡിയാ വഴി ലോകം അറിയുന്നത്ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) വ്യാപകമായി…
View More ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നുവെന്നാണ് വിവരം.മുസ്ലീം സംഘടനകളുടെ ശക്തമായ എതിർപ്പിനിടെയാണ് രാജ്യത്ത് ബുർഖ നിരോധനം നടപ്പാക്കിയിരിക്കുന്നത്.
ബേൺ: സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധനം നടപ്പാക്കി. മുസ്ലീം സംഘടനകളുടെ ശക്തമായ എതിർപ്പിനിടെയാണ് രാജ്യത്ത് ബുർഖ നിരോധനം നടപ്പാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ പൊതുസ്ഥലങ്ങൾ, ഓഫീസുകൾ, കടകൾ, റസ്‌റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ പൂർണമായും മുഖം മറച്ച് സ്ത്രീകൾ എത്തുന്നത്…
View More മുസ്ലീം സംഘടനകളുടെ ശക്തമായ എതിർപ്പിനിടെയാണ് രാജ്യത്ത് ബുർഖ നിരോധനം നടപ്പാക്കിയിരിക്കുന്നത്.ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരു സുഹൃത്തിന്റെ ഫോൺ വന്നത്. അവന്റെ സഹോദരിയുടെ മകന് സഹായം വേണമെന്നാണ്.
ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരു സുഹൃത്തിന്റെ ഫോൺ വന്നത്. അവന്റെ സഹോദരിയുടെ മകന് സഹായം വേണമെന്നാണ്. അവന്റെ സഹോദരിയും മകനും ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഇവിടെയെത്തും. അവന്റെ പെരുമാറ്റത്തിൽ എന്തോ ഒന്ന്…
View More ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരു സുഹൃത്തിന്റെ ഫോൺ വന്നത്. അവന്റെ സഹോദരിയുടെ മകന് സഹായം വേണമെന്നാണ്.