ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റമാണ്
ഇത്തവണയുണ്ടായതെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എല്ലാ വോട്ടറന്മാർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇത് ചരിത്ര വിജയമെന്നും അദ്ദേഹം ആവർത്തിച്ചു
റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ അണികൾ ഹർഷാരവത്തോടെ സ്വീകരിച്ചത്.
അമേരിക്കൻ ജനതയുടെ വിജയമാണ്. ഇത് അമേരിക്കയുടെ ചരിത്രമാണ്. ഇന്നത്തെ ദിവസം സുപ്രധാനമാണ് അമേരിക്കൻ ജനതയ്ക്ക് എന്നും അദ്ദേഹം പറഞ്ഞു. ഭാര്യയെഫസ്റ്റ് ലേഡിയെന്നു വിളിച്ചാണ് മെലനിയായെ വിശേഷിപ്പിച്ചത്
അടുത്ത അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു
അദ്ദേഹത്തിന്റെ പ്രസംഗവും ഉണ്ടായിരുന്നു. ഔദ്യോഗി വിജയ പ്രഖ്യാപനം ഇനി വരാനിരിക്കുന്നതേ ഉള്ളു.എന്നാൽ അദ്ദേഹം തിരഞ്ഞെടുപ്പു വേളകളിൽ ചെയ്ത പ്രസംഗങ്ങൾ പലതും ഇന്ത്യയിലായിരുന്നെങ്കിൽ ട്രംപ് ജയിക്കുമായിരുന്നില്ല. അദ്ദേഹം സ്ത്രീകളെക്കുറിച്ചു പറഞ്ഞത്. അവർ സ്ത്രീകളാണ്, പുരുഷനാകാൻ ഒരിക്കലും കഴിയില്ല പുരുഷനു മാത്രമെ എന്തും ചെയ്യാൻ ശക്തിയുള്ളവർ. കമലാ ഹാരിസ് ജയിച്ചതുകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അവിടെ സ്ത്രീ പുരുഷ സമത്വം എവിടെയാണ്. സ്ത്രീസംവരണം എവിടെയാണ്. ജനാധിപത്യമാണ്. അവിടെ ഒരു വനിതാ എതിർ സ്ഥാനാർത്ഥിയുടെ വാക്കുകളിലൂടെ പരാജയപ്പെട്ടു. കമലാ ഹാരീസ് ഇന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചതാണ് അവർ ആ പരിപാടി ഉപേക്ഷിച്ചു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.