Kerala Latest News India News Local News Kollam News

ലീല വിജയൻ (85) നിര്യാതയായി.

കടപ്പാക്കട : എൻ.ടി.വി. നഗർ 37 ആമ്പാടിയിൽ സി.എൻ. വിജയൻ (റിട്ടേ : ഡപ്യൂട്ടി സോണൽ മാനേജർ എൽ.ഐ.സി.) യുടെ ഭാര്യയും പരേതനായ ഗംഗാധരൻ കോൺട്രാക്ടറുടെ മകളും കശുവണ്ടി വ്യവസായ പ്രമുഖനുമായിരുന്ന ഏനാരായണൻ മേസ്തിരിയുടെ ചെറുമകളുമായലീല വിജയൻ (85) നിര്യാതയായി. മക്കൾ : സുജു (ആമ്പാടി സൂപ്പർ ബസാർ കടപ്പാക്കട) ശ്രീജി ജഗദീഷ് , ആമ്പാടി ജഗന്നാഥ് (കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി) മരുമക്കൾ : അഞ്ജന സുജു, ജഗദീഷ് പ്രസാദ് (അമർജ്യോതിസിൽക്ക്സ്). സീമ ജഗന്നാഥ് . ശവസംസ്ക്കാരംഇന്ന് ബുധൻ 18.09.24 വൈകിട്ട് 5 ന് വീട്ടുവളപ്പിൽ .


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading